ദിനാചാരണങ്ങൾ ഒറ്റ നോട്ടത്തിൽ

My List

ഓരോ മാസത്തിലെയും പ്രധാനപ്പെട്ട ദിനാചാരണങ്ങൾ ഇവിടെ വായിക്കാം.

🗓️ ജനുവരി

🗓️ ജനുവരി 1 - പുതുവത്സര ദിനം, ആഗോള കുടുംബദിനം (Global Family Day)
🗓️ ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
🗓️ ജനുവരി 4 - ലോക ബ്രെയ്‌ലി ദിനം (World Braile Day)
🗓️ ജനുവരി 6 - World Day of War Orphans
🗓️ ജനുവരി 8 - Earth's Rotations Day
🗓️ ജനുവരി 9 - ദേശീയ പ്രവാസി ദിനം (Non-Resident Indian Day)
🗓️ ജനുവരി 10 - ലോക ഹിന്ദി ദിനം (World Hindi Day)
🗓️ ജനുവരി 11 - National Human Trafficking Awareness Day
🗓️ ജനുവരി 12 - ദേശീയ യുവജനദിനം (National Youth Day)
🗓️ ജനുവരി 15 - ദേശീയ കരസേനാ ദിനം (Indian Army Day)
🗓️ ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)
🗓️ ജനുവരി 24 - അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം (International Day of Education)
🗓️ ജനുവരി 24 - ദേശീയ ബാലികാ ദിനം (National Girl Child Day)
🗓️ ജനുവരി 25 - ദേശീയ വിനോദസഞ്ചാര ദിനം (National Tourism Day)
🗓️ ജനുവരി 25 - ദേശീയ സമ്മതിദായക ദിനം (National Voters Day)
🗓️ ജനുവരി 26 - റിപ്പബ്ലിക് ദിനം (Republic Day)
🗓️ ജനുവരി 26 - ലോക കസ്റ്റംസ് ദിനം (International Customs Day)
🗓️ ജനുവരി 27 - National Geographic Day
🗓️ ജനുവരി 30 - രക്തസാക്ഷി ദിനം (Martyrs Day)
🗓️ ജനുവരി 30 - ലോക കുഷ്ഠരോഗ നിവാരണ ദിനം (World Leprosy Day)
🗓️ ജനുവരി 31 - അന്താരാഷ്ട്ര സീബ്ര ദിനം (International Zebra Day)

🗓️ ഫെബ്രുവരി

🗓️ ഫെബ്രുവരി 1 - ലോക ഹിജാബ് ദിനം (World Hijab Day)
🗓️ ഫെബ്രുവരി 2 - ലോക തണ്ണീർതട (Wetland) ദിനം
🗓️ ഫെബ്രുവരി 4 - ലോക അർബുദ ദിനം
🗓️ ഫെബ്രുവരി 10 - National Deworming Day
🗓️ ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
🗓️ ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
🗓️ ഫെബ്രുവരി 20 - World Day of Social Justice
🗓️ ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
🗓️ ഫെബ്രുവരി 22 - ചിന്താദിനം
🗓️ ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
🗓️ ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം

🗓️ മാർച്ച്

🗓️ മാർച്ച് 3 - ലോക വന്യജീവി ദിനം (World wild life Day)
🗓️ മാർച്ച് 4 - ദേശീയ സുരക്ഷാദിനം
🗓️ മാർച്ച് 4 - ലൈംഗിക ചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയ ദിനം
🗓️ മാർച്ച് 8 - ലോക വനിതാ ദിനം
🗓️ മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
🗓️ മാർച്ച് 15 - ലോക വികലാംഗദിനം
🗓️ മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
🗓️ മാർച്ച് 21 - ലോക വനദിനം (International Day of Forests)
🗓️ മാർച്ച് 21 - ലോക വർണ്ണവിവേചന വിരുദ്ധ ദിനം (International Day for the Elimination of Racial Discrimination)
🗓️ മാർച്ച് 22 - ലോക ജലദിനം (World Water Day)
🗓️ മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
🗓️ മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
🗓️ മാർച്ച് 27 - ലോക നാടകദിനം

🗓️ ഏപ്രിൽ

🗓️ ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
🗓️ ഏപ്രിൽ 2 - ലോക ബാലപുസ്തക ദിനം
🗓️ ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
🗓️ ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് and മൈൻ വിരുദ്ധപ്രവൃത്തി ദിനം
🗓️ ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
🗓️ ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
🗓️ ഏപ്രിൽ 7 - ലോകാരോഗ്യദിനം
🗓️ ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
🗓️ ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
🗓️ ഏപ്രിൽ 14 - അംബേദ്കർ ദിനം
🗓️ ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
🗓️ ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
🗓️ ഏപ്രിൽ 18 - ലോക പൈതൃകദിനം
🗓️ ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
🗓️ ഏപ്രിൽ 22 - ലോക ഭൗമദിനം
🗓️ ഏപ്രിൽ 23 - ലോക പുസ്തക ദിനം
🗓️ ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
🗓️ ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
🗓️ ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
🗓️ ഏപ്രിൽ 29 - ലോക നൃത്തദിനം

🗓️ മെയ്

🗓️മേയ് 1 - ലോക തൊഴിലാളി ദിനം
🗓️ മേയ് 3 - ലോക പത്രസ്വാതന്ത്ര്യദിനം (World Press Freedom Day)
🗓️ മേയ് 3 - സൗരോർജ്ജദിനം
🗓️ മേയ് 6 - ലോക ആസ്ത്മാ ദിനം
🗓️ മേയ് 8 - ലോക റെഡ്ക്രോസ് ദിനം
🗓️ മേയ് 8 - ലോക അണ്ഡാശയ കാൻസർ ദിനം
🗓️ മേയ് 11 - ദേശീയ സാങ്കേതിക ദിനം
🗓️ മേയ് 12 - ആതുര ശുശ്രൂഷാ ദിനം / അന്താരാഷ്ട്ര നഴ്‌സസ് ദിനം
🗓️ മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
🗓️ മേയ് 15 - ദേശീയ കുടുംബദിനം
🗓️ മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
🗓️ മേയ് 17 - കുടുംബശ്രീ ദിനം
🗓️ മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
🗓️ മേയ് 22 - ജൈവ വൈവിധ്യദിനം
🗓️ മേയ് 24 - കോമൺവെൽത്ത് ദിനം
🗓️ മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
🗓️ മേയ് 29 - എവറസ്റ്റ് ദിനം
🗓️ മേയ് 31 - ലോക പുകയില വിരുദ്ധദിനം (Anti-Tobacco Day)

🗓️ ജൂൺ

🗓️ ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
🗓️ ജൂൺ 5 - ലോക പരിസ്ഥിതി ദിനം
🗓️ ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
🗓️ ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day).
🗓️ ജൂൺ 8 - ലോകസമുദ്ര ദിനം
🗓️ ജൂൺ 12 - World Day Against Child Labour
🗓️ ജൂൺ 14 - ലോക രക്തദാന ദിനം (Blood Donor Day)
🗓️ ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
🗓️ ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
🗓️ ജൂൺ 19 - വായനാദിനം
🗓️ ജൂൺ 20 - ലോക അഭയാർത്ഥി ദിനം (World Refugee Day)
🗓️ ജൂൺ 3rd Sunday - പിതൃദിനം (Father’s Day)
🗓️ ജൂൺ 21 - ലോക സംഗീതദിനം, ലോക യോഗാ ദിനം
🗓️ ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
🗓️ ജൂൺ 25 - ലോക വെള്ളപ്പാണ്ട് ദിനം (World Vitiligo Day).
🗓️ ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
🗓️ ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം (International Day against drug abuse and illicit trafficking)
🗓️ ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
🗓️ ജൂൺ 28 - ലോക ദാരിദ്ര്യദിനം
🗓️ ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം
🗓️ ജൂൺ 30 - അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (Asteroid Day)

🗓️ ജൂലൈ

🗓️ ജൂലൈ 1 - ദേശീയ ഡോക്ടടേഴ്സ് ദിനം
🗓️ ജൂലൈ 1 - ലോക ആർക്കിടെക്ചറൽ ദിനം
🗓️ ജൂലൈ 5 - ബഷീർ ദിനം
🗓️ ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
🗓️ ജൂലൈ 11 - ലോകജനസംഖ്യാ ദിനം (World Population Day)
🗓️ ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
🗓️ ജൂലൈ 17 - ലോക ഇമോജി ദിനം (World Emoji Day)
🗓️ ജൂലൈ 20 (ജൂലൈ 21 in India) - ചാന്ദ്ര ദിനം (Moon Day)
🗓️ ജൂലൈ 23 - ദേശീയ പ്രക്ഷേപണ ദിനം (National Broadcasting Day).
🗓️ ജൂലൈ 24 - ദേശീയ നികുതി ദിനം (ആയ്കർ ദിവസ്).
🗓️ ജൂലൈ 26 - കാർഗിൽ വിജയദിനം
🗓️ ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day)
🗓️ ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം (World Hepatitis Day)
🗓️ ജൂലൈ 29 - ലോക ORS ദിനം (World ORS Day)
🗓️ ജൂലൈ 29 - അന്താരാഷ്ട്ര കടുവ ദിനം (International Tiger Day)

🗓️ ഓഗസ്റ്റ്

🗓️ ആഗസ്റ്റ് 1- World Breast Feeding Day
🗓️ ആഗസ്റ്റ് 1- വേൾഡ് വൈഡ് വെബ് ദിനം (World Wide Web Day)
🗓️ ആഗസ്റ്റ് 3 - ദേശീയ ഹൃദയ ശസ്ത്രക്രിയാ ദിനം
🗓️ ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം (International Friendship Day)
🗓️ ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
🗓️ ആഗസ്റ്റ് 7 - ദേശീയ കൈത്തറി ദിനം (National Handloom Day)
🗓️ ആഗസ്റ്റ് 8 - ലോക വയോജനദിനം
🗓️ ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
🗓️ ആഗസ്റ്റ് 9 - നാഗസാക്കി ദിനം
🗓️ ആഗസ്റ്റ് 12 - ലോക യുവജന ദിനം
🗓️ ആഗസ്റ്റ് 13 - ലോക അവയവ ദാന ദിനം (World Organ Donation Day)
🗓️ ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
🗓️ ആഗസ്റ്റ് 17 - കർഷക ദിനം
🗓️ ആഗസ്റ്റ് 19 - ലോക ഫോട്ടോഗ്രഫി ദിനം (World Photography Day)
🗓️ ആഗസ്റ്റ് 20 - ലോക കൊതുക് ദിനം (World Mosquito Day)
🗓️ ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം (Communal Harmony Day)
🗓️ ആഗസ്റ്റ് 21- മുതിര്‍ന്ന പൗരന്മാരുടെ അന്താരാഷ്ട്ര ദിനം (World Senior Citizens Day)
🗓️ ആഗസ്റ്റ് 22 - സംസ്കൃത ദിനം
🗓️ ആഗസ്റ്റ് 29 - ദേശീയ കായികദിനം (National Sports Day)

🗓️ സെപ്റ്റംബർ

🗓️ സെപ്തംബർ 2 - ലോക നാളീകേര ദിനം
🗓️ സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
🗓️ സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
🗓️ സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
🗓️ സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
🗓️ സെപ്തംബർ 11 - ലോക പ്രഥമ ശുശ്രൂഷാ ദിനം (World First Aid Day)
🗓️ സെപ്തംബർ 14 - ഹിന്ദി ദിനം
🗓️ സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
🗓️ സെപ്തംബർ 16 - ഓസോൺ ദിനം
🗓️ സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം
🗓️ സെപ്തംബർ 21 - ലോക സമാധാന ദിനം
🗓️ സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
🗓️ സെപ്തംബർ 22 - റോസ് ദിനം
🗓️ സെപ്തംബർ 26 - ദേശീയ ബധിരദിനം
🗓️ സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം
🗓️ സെപ്തംബർ 29 - ലോക ഹൃദയ ദിനം (World Heart Day)

🗓️ ഒക്ടോബർ

🗓️ ഒക്ടോബർ 1 - ലോകവൃദ്ധ ദിനം
🗓️ ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
🗓️ ഒക്ടോബർ 1 - ലോക സംഗീത ദിനം
🗓️ ഒക്ടോബർ 1 - ലോകരക്തദാന ദിനം
🗓️ ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
🗓️ ഒക്ടോബർ 2 - ദേശീയ സേവന ദിനം
🗓️ ഒക്ടോബർ 3 - ലോക പ്രകൃതി ദിനം (World Nature Day)
🗓️ ഒക്ടോബർ 4 - ലോക മൃഗക്ഷേമ ദിനം
🗓️ ഒക്ടോബർ 5 - ലോക അധ്യാപക ദിനം
🗓️ ഒക്ടോബർ 6 - ലോക സെറിബ്രൽ പാൾസി ദിനം (World Cerebral Palsy Day)
🗓️ ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
🗓️ ഒക്ടോബർ 9 - ലോക തപാൽ ദിനം
🗓️ ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
🗓️ ഒക്ടോബർ 10 - ലോക മാനസികാരോഗ്യ ദിനം (World Mental Health Day) International Day of the Girl Child
🗓️ ഒക്ടോബർ 11 - ലോക ബാലികാ ദിനം (International Day of the Girl Child)
🗓️ ഒക്ടോബർ 2nd thursday - ലോക കാഴ്ചാ ദിനം (World Sight Day / World Blind Day)
🗓️ ഒക്ടോബർ 13 - അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം (International Day for Disaster Risk Reduction)
🗓️ ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
🗓️ ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം (World Standards Day)
🗓️ ഒക്ടോബർ 15 - ലോക വിദ്യാർഥി ദിനം (World Students’ Day)
🗓️ ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം (World White Cane Day)
🗓️ ഒക്ടോബർ 15 - ലോക കൈകഴുകൽ ദിനം (Global Handwashing Day)
🗓️ ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം (World Food Day) World Spine Day
🗓️ ഒക്ടോബർ 16 - ലോക നട്ടെല്ല് ദിനം (World Spine Day)
🗓️ ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം (International Day for the Eradication of Poverty)
🗓️ ഒക്ടോബർ 19 - Evaluate Your Life Day
🗓️ ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം (United Nations Day)
🗓️ ഒക്ടോബർ 24 - ലോക പോളിയോ ദിനം (World Polio Day)
🗓️ ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day)
🗓️ ഒക്ടോബർ 29 - ലോക പക്ഷാഘാത ദിനം (World Stroke Day)
🗓️ ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം (World Savings Day)
🗓️ ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം (National Re-dedication Day)

🗓️ നവംബർ

🗓️ നവംബർ 1 - കേരളപ്പിറവി ദിനം
🗓️ നവംബർ 5 - ലോക സുനാമി ബോധവൽക്കരണ ദിനം (World Tsunami Awareness Day)
🗓️ നവംബർ 7 - ദേശീയ കാന്‍സര്‍ ബോധവൽക്കരണ ദിനം (National Cancer Awareness Day)
🗓️ നവംബർ 9 - ദേശീയ നിയമസേവനദിനം
🗓️ നവംബർ 10 - ലോക പൊതു ഗതാഗതദിനം (World Public Transport Day)
🗓️ നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം (National Education Day)
🗓️ നവംബർ 12 - ലോക ന്യുമോണിയ ദിനം (World Pneumonia Day)
🗓️ നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണ ദിനം (National Birds Observation Day)
🗓️ നവംബർ 14 - ദേശീയ ശിശുദിനം (National Children's Day)
🗓️ നവംബർ 14 - ലോക പ്രമേഹദിനം (World Diabetes Day)
🗓️ നവംബർ 16 - അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance)
🗓️ നവംബർ 16 - ഗിന്നസ് റെകോർഡ്സ് ദിനം (Guinness World Records Day)
🗓️ നവംബർ 18 - ലോക സൈക്കോഡെർമറ്റോളജി ദിനം (World Psychodermatology Day)
🗓️ നവംബർ 19 - ലോക ശൗചാലയ ദിനം (World Toilet Day)
🗓️ നവംബർ 19 - പുരുഷദിനം
🗓️ നവംബർ 19 - പൗരാവകാശദിനം
🗓️ നവംബർ 20 - ലോക ശിശു ദിനം (World Children's Day)
🗓️ നവംബർ 20 - ലോക ഫിലോസഫി ദിനം
🗓️ നവംബർ 21 - ലോക ടെലിവിഷൻ ദിനം
🗓️ നവംബർ 24 - എൻ.സി.സി. ദിനം
🗓️ നവംബർ 25 - International Day for the Elimination of Violence against Women
🗓️ നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം (Kerala)
🗓️ നവംബർ 26 - ദേശീയ ഭരണഘടനാ ദിനം (National Constitution Day)
🗓️ നവംബർ 29 - ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം (International Day of Solidarity with the Palestinian People)
🗓️ നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാദിനം (National Cyber Security Day)

🗓️ ഡിസംബർ

🗓️ ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം (World AIDS Day)
🗓️ ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
🗓️ ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം (Bhopal Gas Tragedy Day)
🗓️ ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം (World Disability Day)
🗓️ ഡിസംബർ 4 - ദേശീയ നാവിക ദിനം
🗓️ ഡിസംബർ 5 - ലോക മണ്ണ് ദിനം (World Soil Day)
🗓️ ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
🗓️ ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം (World Human Rights Day)
🗓️ ഡിസംബർ 11 - പർവ്വത ദിനം
🗓️ ഡിസംബർ 12 - മാർക്കോണി ദിനം
🗓️ ഡിസംബർ 14 - National Energy Conservation Day
🗓️ ഡിസംബർ 16 - ദേശീയ വിജയ ദിനം
🗓️ ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
🗓️ ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
🗓️ ഡിസംബർ 23 - ദേശീയ കർഷക ദിനം
🗓️ ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം

Previous Post Next Post