Basic Level Tests

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള സിമ്പിൾ ടൈപ് ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റുകൾ ആണ് താഴെയുള്ള ലിങ്കുകളിൽ കൊടുത്തിട്ടുള്ളത്. തുടക്കക്കാരായ മൽസരാർത്ഥികൾക്ക് Basic Level Test കൾ ചെയ്ത് തുടങ്ങുന്നതാണ് അഭികാമ്യം. 

ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ടാവും. അവയിൽ ശരിയായ ഉത്തരം സെലക്ട് ചെയ്യാം. അവസാനം View Score & Feedback ബട്ടൺ അമർത്തിയാൽ  നിങ്ങൾക്ക് ലഭിച്ച സ്കോറും ശരിയുത്തരവും ഫീഡ് ബാക്കും കാണാവുന്നതാണ്. 

ഇതുപോലെ എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ടെസ്റ്റ് ചെയ്യാവുന്നതാണ്. 

Link Button Example

Join WhatsApp Group