HomeKids Special Basic level Test - Part 2 Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ആകെ 10 സ്കോർ. Quiz 1 പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? ആനമുടി ഇല്ലിക്കൽകല്ല് ഏലമല മീശപ്പുലിമല 2 രക്തത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം? അരുണ രക്താണുക്കൾ (RBC) ശ്വേത രക്താണുക്കൾ (WBC) പ്ലേറ്റ്ലെറ്റുകൾ ന്യൂട്രോഫിലുകൾ 3 കേരള സിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? വേലുത്തമ്പി ദളവ പഴശ്ശിരാജ പാലയത്തച്ചൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 4 ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്? അസറ്റിക്ക് ആസിഡ് സിട്രിക് ആസിഡ് ഫോർമിക് ആസിഡ് ലാക്ടിക് ആസിഡ് 5 സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്? ഇടുക്കി വയനാട് പാലക്കാട് പത്തനംതിട്ട 6 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? ഒ. വി വിജയൻ വൈക്കം മുഹമ്മദ് ബഷീർ എന്‍. പി. മുഹമ്മദ് സുകുമാര്‍ അഴിക്കോട് 7 ലോകത്ത് പാൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്? ഇന്ത്യ അമേരിക്ക ചൈന പാക്കിസ്താൻ 8 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? ഡൽഹി മുംബൈ കൊൽക്കത്ത ചെന്നൈ 9 2018 ലെ ഫിഫ വേള്‍ഡ് കപ്പിന് വേദിയായ രാജ്യം ഏതാണ്? ബ്രസീല്‍ സൌത്ത് ആഫ്രിക്ക ഖത്തര്‍ റഷ്യ 10 പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏത്? ദ്രാവകം വാതകം ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് പ്ലാസ്മ Submit & View Score Button Example View Answer Key പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?✅ ആനമുടി രക്തത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?✅ അരുണ രക്താണുക്കൾ (RBC) കേരള സിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?✅ പഴശ്ശിരാജ ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്?✅ ഫോർമിക് ആസിഡ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?✅ പാലക്കാട് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?✅ വൈക്കം മുഹമ്മദ് ബഷീർ ലോകത്ത് പാൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്?✅ ഇന്ത്യ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?✅ മുംബൈ 2018 ലെ ഫിഫ വേള്‍ഡ് കപ്പിന് വേദിയായ രാജ്യം ഏതാണ്?✅ റഷ്യ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏത്?✅ പ്ലാസ്മ 👉 Select Another Test 👉 PSC Test Series 👉 Topic-Wise Test Tags: Kids Special Online Tests School Special Facebook Twitter