കണ്ണ് (Eye) - Online Test

Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന, കണ്ണിന്റെ മധ്യപാളിക്ക് പറയുന്ന പേര്?
2
രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിലടങ്ങിയ എൻസൈം?
3
കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളിയേത്?
4
കണ്ണിലെ ഏറ്റവും കൂടുതൽ കാഴ്ച ശക്തിയുള്ള ഭാഗമേത്?
5
കണ്ണിലെ കോർണിയക്കും ലെൻസിനും ഓക്സിജനും പോഷണവും നല്കുന്ന ദ്രാവകം?
6
മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്നതിനും വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാനും സഹായിക്കുന്ന പ്രകാശഗ്രാഹികളേത്?
7
വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
8
കണ്ണിലെ ലെൻസിന്റെ ആകൃതി?
9
ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസമേത്?
10
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥക്ക് പറയുന്ന പേര്?
11
നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥക്ക് പറയുന്ന പേര്?
12
ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയതാര്?
13
കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
14
കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
15
ദീർഘദൃഷ്ടി പരിഹരിക്കാൻ ഏത് തരം ലെൻസുള്ള കണ്ണടയാണ് ഉപയോഗിക്കേണ്ടത്?

👉 കണ്ണ് - ചോദ്യോത്തരങ്ങൾ പഠിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

👉 Other Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post