Basic level Test - Part 1

Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ആകെ 10 സ്കോർ. Quiz
1
ഇന്ത്യ റിപ്പബ്ലിക്ക് ആയത് ഏത് വർഷം?
2
ആധുനിക മനുഷ്യന്റെ ശാസ്ത്ര നാമം എന്ത്?
3
അന്തരീക്ഷത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന വാതകം?
4
ഇന്ത്യൻ കായിക രംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ഖേൽരത്ന നേടിയ ആദ്യ വ്യക്തിയാണ് വിശ്വനാഥൻ ആനന്ദ്. ഇദ്ദേഹം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
5
ജലം കാണുമ്പോൾ തോന്നുന്ന ഭയത്തിന് പറയുന്ന പേര്?
6
ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം ഏത്? ഒസിമം സാങ്റ്റം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
7
സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
8
കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന്?
9
കേരളത്തിൽ എത്ര ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട്?
10
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
Button Example

Previous Post Next Post