PSC Online Test - Part 6

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം. Quiz

1
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സർക്കാർ ജീവനക്കാരുടെയും പെൻഷൻ കാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്താണ്?
2
കേരള ഫോക്‌ലോർ അക്കാദമിയുടെ മുഖപത്രം?
3
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്?
4
ലോകസഭയുടെ 2 സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
5
പാരമ്പര്യേതര ഊർജസ്രോതസുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം?
6
ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്ന പട്ടണം?
7
പൂർണസ്വരാജ് പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?
8
1972 ലെ സിംല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം?
9
ചെമ്മീൻ സിനിമയുടെ സംവിധായകൻ ആര്?
10
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1922 ൻറെ പ്രാധാന്യം എന്ത്?
11
അർബുദ രോഗവുമായി ബന്ധപ്പെട്ട പഠനശാസ്ത്രം?
12
സ്കർവി രോഗത്തിന് കാരണം ഏതു ഏത് ജീവകത്തിന്റെ അഭാവം ആണ്?
13
ബ്രോങ്കൈറ്റിസ് രോഗം ബാധിക്കുന്ന ശരീരത്തിലെ അവയവം ഏത്?
14
ഹൈഡ്രജൻ സൾഫൈഡ് വാതകം തുറന്നു വെച്ചാൽ എന്തു സംഭവിക്കും?
15
വിവേകിന് അടിസ്ഥാന ശമ്പളത്തിന്റെ 30% ഡി.എ. അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. അടിസ്ഥാന ശമ്പളം എത്ര?
Button Example

Previous Post Next Post