PSC Online Test - Part 5

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz
1
അമേരിക്കന്‍ മോഡല്‍ ഭരണ പരിഷ്കാരം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

2

'മൂകനായക്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

3

'കേരളത്തിന്റെ നൈൽ' എന്നറിയപ്പെടുന്ന നദി?

4

ശരിയായ കാഴ്ച്ച ലഭിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഏത്?

5

സർദാർ സരോവർ പ്രോജക്ട് ഏതു നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത്?

6

ആദ്യത്തെ ദേശിയ തിരഞ്ഞെടുപ്പ് കമ്മീഷണർ?

7

തെരഞ്ഞെടുക്കപ്പെട്ട വ്യക്തി രാഷ്ട്രത്തലവൻ ആയുള്ള വ്യവസ്ഥക്ക് പറയുന്ന പേര്?

8

നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നത്?

9

തെറ്റായ ജോഡി ഏത്?

10

സാധാരണയായി പാചക പാത്രങ്ങളുടെ കൈപ്പിടികൾ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത്?

11

കുടിക്കാൻ ഉപയോഗിക്കുന്ന സോഡ ഉണ്ടാക്കുന്നത് ഏത് വാതകം ഉപയോഗിച്ചാണ്?

12

ആരോഗ്യമുള്ള ഒരാളുടെ ഒരു മിനുട്ടിലെ ഹൃദയസ്പന്ദനങ്ങളുടെ എണ്ണം?

13

താഴെ കൊടുത്തവയിൽ ആമാശയത്തിലുള്ള ആസിഡ് ഏത്?

14

വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

15

രാജു 3 കി.മീ. തെക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടത്ത് നിന്നും എത്ര കിലോമീറ്റർ അകലത്തിലാണിപ്പോൾ?
Button Example

Previous Post Next Post