PSC Online Test - Part 4

Example Webpage

Test Dose 💊

ശരിയായി സംഭരിച്ചാൽ തേൻ എത്ര കാലം വേണമെങ്കിലും കേടുകൂടാതെ നിലനിൽക്കും. പുരാതന ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ നിന്ന് 3,000 വർഷത്തിലേറെ പഴക്കമുള്ളതും ഇപ്പോഴും തികച്ചും ഭക്ഷ്യയോഗ്യവുമായ തേൻ കലങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത്?
2
1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിൻ്റെ നേതാവ്?
3
'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെ?
4
പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്?
5
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം?
6
സാമൂഹ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം?
7
ലോക ഓസോൺ ദിനം എന്നാണ്?
8
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്?
9
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം?
10
'കേരളത്തിന്റെ ജീവരേഖ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?
11
'ഞാനാണ് രാഷ്ട്രം' എന്ന് പറഞ്ഞതാര്?
12
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ഏതാണ്?
13
'കേരളത്തിലെ നൈൽ' അഥവാ 'കേരളത്തിലെ ഗംഗ' എന്നറിയപ്പെടുന്ന നദി?
14
സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം ഏത്?
15
'ബ്രൗൺ കോൾ' എന്നറിയപ്പെടുന്ന സംയുക്തം?
Button Example

Join WhatsApp Group

Previous Post Next Post