PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്?
✅ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
✅ ഡെക്കാൻ പീഠഭൂമി
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്?
✅ സിന്ധു
മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് എടുത്തതാണ്?
✅ അറബി
കാൽബൈശാഖി എന്നത്?
✅ കാറ്റ്
അസമിലെ കാസിരംഗ ദേശീയോദ്യാനം ഏത് മൃഗത്തിന് പ്രസിദ്ധമാണ്?
✅ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി?
✅ ഡോ. എസ്. രാധാകൃഷ്ണൻ
അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ നിഷേധക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
✅ 359
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്?
✅ മഞ്ചേശ്വരം
കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം?
✅ കുണ്ടറ
മണ്ണിനെ കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
✅ പെഡോളജി
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം ഏതാണ്?
✅ നിലമ്പൂർ
'കേരത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?
✅ ആഗമാനന്ദ സ്വാമി
മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം?
✅ ശ്വാസകോശം
മദ്യം തലച്ചോറിന്റെ ഏത് ഭാഗത്തെ ബാധിക്കുമ്പോഴാണ് ആ വ്യക്തിയുടെ ബാലൻസ് തെറ്റുന്നത്?