HomeKids Special Basic Level Test - Part 3 Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ആകെ 10 സ്കോർ. Quiz 1 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നതാര്? ബാലഗംഗാധര തിലകന് ഖാൻ അബ്ദുൾ ഗാഫർഖാൻ കെ. കേളപ്പൻ സി.രാജഗോപാലാചാരി 2 ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത്? ക്ലോറോഫിൽ സാന്തോഫില്‍ കരോട്ടിനോയിഡ് ഫൈകോഎരിത്രിന് 3 "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" എന്ന ആത്മ കഥ എഴുതിയത് ആര്? ഗോഖലെ രവീന്ദ്ര നാഥ ടാഗോര്‍ ജവഹര്‍ലാല്‍ നെഹ്റു മഹാത്മാ ഗാന്ധി 4 കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി? പട്ടം താണുപിള്ള ആർ. ശങ്കർ ഇ.എം.എസ്. നമ്പൂതിരിപ്പാട് സി. അച്യുതമേനോൻ 5 അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോണ്‍ ആവരണം ഉള്ളത്? ട്രോപ്പോസ്ഫിയര്‍ മീസോസ്ഫിയര്‍ തെർമോസ്ഫിയർ സ്ട്രാറ്റോസ്ഫിയര്‍ 6 ചെന്നായ കൂട്ടം എടുത്തു വളർത്തിയ മൗഗ്ലി എന്ന ബാലന്റെ കഥ പറയുന്ന ബാല സാഹിത്യകൃതി ഏത്? സ്പൈഡർമാൻ പഞ്ചതന്ത്രം കഥ ജംഗിൾ ബുക്ക് ഹാരിപോട്ടർ 7 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്? ഡോ. എം.എസ്. സ്വാമിനാഥൻ വര്‍ഗീസ് കുര്യന് ബല്‍വന്ത് റായ് മേത്ത ജി.എസ് ഭല്ല 8 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം? മറാത്തി ഡെക്കാൻ ഹെറാൾഡ് ബോംബെ സമാചാർ ദി ഹിന്ദു 9 ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി? ജവഹർലാൽ നെഹ്റു ഡോ. രാജേന്ദ്ര പ്രസാദ് എസ് രാധാകൃഷ്ണൻ സുഭാഷ് ചന്ദ്ര ബോസ് 10 ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? കാഞ്ചൻ ജംഗ എവറസ്റ്റ് നന്ദാദേവി ആരവല്ലി Submit & View Score Button Example View Answer Key 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നതാര്?✅ ഖാൻ അബ്ദുൾ ഗാഫർഖാൻ ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത്?✅ ക്ലോറോഫിൽ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" എന്ന ആത്മ കഥ എഴുതിയത് ആര്?✅ മഹാത്മാ ഗാന്ധി കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?✅ ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോണ്‍ ആവരണം ഉള്ളത്?✅ സ്ട്രാറ്റോസ്ഫിയര്‍ ചെന്നായ കൂട്ടം എടുത്തു വളർത്തിയ മൗഗ്ലി എന്ന ബാലന്റെ കഥ പറയുന്ന ബാല സാഹിത്യകൃതി ഏത്?✅ ജംഗിൾ ബുക്ക് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്? ✅ ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?✅ ബോംബെ സമാചാർ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?✅ ഡോ. രാജേന്ദ്ര പ്രസാദ് ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?✅ എവറസ്റ്റ് 👉 Select Another Test 👉 PSC Test Series 👉 Topic-Wise Test Tags: Kids Special Online Tests School Special Facebook Twitter