Basic level Test - Part 7

Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ആകെ 10 സ്കോർ. Quiz

1

ഒരു ടണ്‍ എത്ര കിലോഗ്രാം?

2

ഒരു സെന്റീമീറ്റര്‍ = .............. മില്ലീ മീറ്റർ.

3

മനുഷ്യശരീരത്തിൽ ആകെ എത്ര അസ്ഥികളുണ്ട്?

4

'മൈസൂർ കടുവ' എന്ന അപരനാമത്തിൽ അറിയപ്പെട്ട മൈസൂർ ഭരണാധികാരി?

5

മാരകമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നു ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന തന്മാത്ര ഏത്?

6

'പാത്തുമ്മായുടെ ആട്' ആരുടെ കൃതിയാണ്?

7

'നീല വിപ്ലവം' ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

8

കേരളപ്പിറവി ദിനമായി ആചരിക്കുന്നത്?

9

'ഡക്ക്' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?

10

കോവിഡ് രോഗം ആദ്യമായി റിപോർട്ട് ചെയ്യപ്പെട്ട രാജ്യം?
Button Example
Previous Post Next Post