PSC Online Test - Part 25

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

മാഞ്ചിഫെറ ഇൻഡിക്ക (Mangifera indica) എന്നത് ഏത് ഫലത്തിന്റെ ശാസ്ത്രീയ നാമമാണ്?

2

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ബോസ്റ്റൺ ടീ പാർട്ടി സംഭവം നടന്ന വർഷം ഏത്?

3

2021-ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയ 'ബുധിനി' എന്ന നോവൽ എഴുതിയതാര്?

4

ഏത് ദിവസമാണ് ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത്?

5

ഒരു ജോലി 8 പേർ 9 ദിവസം കൊണ്ട് ചെയ്‌തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും?

6

മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക:

They gave in after fierce resistance?

7

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഫുട്ബോൾ ഗോളുകൾ (120) നേടുന്ന താരമെന്ന റെക്കോർഡ് നിലവിൽ ആരുടെ പേരിലാണ്?

8

വംശനാശ ഭീഷണിയിൽ നിന്നും രാജ്യത്തെ കടുവകളെ സംരക്ഷിക്കുന്നതിനായി 1973 ഏപ്രില്‍ ഒന്നിന് 'പ്രോജക്ട് ടൈഗര്‍' ആവിഷ്കരിച്ച പ്രധാനമന്ത്രിയാര്?

9

പാർട്ടിഗേറ്റ് വിവാദത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

10

ഏറ്റവുമധികം മഴ ലഭിക്കുന്ന മൗസിൻറം, ചിറാപുഞ്ചി എന്നിവ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

11

'വിഹാരങ്ങളുടെ നാട്' എന്നറിയപ്പെടുന്ന സംസ്ഥാനം?

12

കീഴ്താടിയെല്ലിന്റെ ശാസ്ത്രനാമം?

13

സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏവ?

14

പൈ (π) യുടെ മൂല്യം നിർണയിച്ച ആദ്യത്തെ ഗണിതശാസ്ത്രജ്ഞൻ?

15

ശരിയായ വാക്യമേത്?

Button Example

Previous Post Next Post