PSC Online Test - Part 27

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്‌?

2

നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?

3

കടുവകളെ സംരക്ഷിക്കുന്നതിനായി 1973-ൽ പ്രോജക്ട് ടൈഗറിന് തുടക്കമിട്ടത് ഏത് ദേശീയോദ്യാനത്തിലാണ്?

4

12 പുരുഷന്മാരോ 18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ, 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര ദിവസത്തിനുള്ളിൽ ചെയ്‌തു തീർക്കും?

5

നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് ഏതു രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്?

6

അതിരാണിപ്പാടം എന്ന സാങ്കല്പിക ദേശത്തിന്റെ കഥ പറയുന്ന മലയാളം നോവൽ ഏത്?

7

"കേരള മോപ്പസാങ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളം സാഹിത്യകാരനാര്?

8

ഇന്ത്യയ്ക്കു വേണ്ടി അത്‌ലറ്റിക്സിൽ ആദ്യമായി ഒളിമ്പിക് മെഡൽ നേടിയ കായികതാരം ആര്?

9

"സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" എന്ന മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?

10

ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം എത്ര തവണയാണ് ലോക കിരീടം ചൂടിയത്?

11

1024 ജിഗാബൈറ്റ് = ?

12

ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമായ രാസവസ്തു?

13

"എണ്ണായിരം" ഏതു സന്ധിക്ക് ഉദാഹരണമാണ്?

14

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്നാണ്?

15

2000 രൂപ നോട്ടിൽ കാണപ്പെടുന്ന ചിത്രം ഏത്?

Button Example

Previous Post Next Post