PSC Online Test - Part 24

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

A യും B യും ചേർന്ന് ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്‌തു തീർക്കും. A ഒറ്റയ്ക്ക് അത് 9 ദിവസം കൊണ്ട് ചെയ്‌തു തീർക്കും. എന്നാൽ B ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും?

2

Familiarity breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?

3

ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദിയേത്?

4

15-ാമത് (2023) ഹോക്കി ലോകക്കപ്പിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏത്?

5

ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണം നേടിയതാര്?

6

ലോക്സഭ ടിവി, രാജ്യസഭ ടിവി എന്നിവ ലയിപ്പിച്ച് നിലവിൽ വന്ന സംയുക്ത ടിവി ചാനൽ ഏത്?

7

കേള്‍വിശക്തി പൂര്‍ണമായി നഷ്ടപ്പെട്ടപ്പോഴും സംഗീതസൃഷ്ടി നടത്തി വിസ്മയിപ്പിച്ച ലോകപ്രശസ്ത ജര്‍മന്‍ സംഗീതജ്ഞൻ ആര്?

8

ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഏതാണ്?

9

1998-ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര്?

10

ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഒളിമ്പിക്സ് ഏത്?

11

2023-ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം എന്താണ്?

12

ഗാർഹിക എൽപിജിയിൽ വാതക ചോർച്ച തിരിച്ചറിയാനായി കലർത്തുന്നതെന്ത്?

13

താഴെ പറയുന്നവയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്റ്റീരിയ ഏത്?

14

ശ്വാസകോശത്തെയാണ് ക്ഷയരോഗം ഏറ്റവും കൂടുതലായി ബാധിക്കുന്നത്. ഇതിനു കാരണമായ രോഗാണു ഏത്?

15

ഏത് സംഘടന നടത്തിയ പ്രവർത്തനങ്ങളാണ് ഇന്ത്യയിൽ വിവരാവകാശ നിയമനിർമാണത്തിലേക്ക് നയിച്ചത്?

Button Example

Previous Post Next Post