PSC Online Test - Part 23

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

അനു 10 മണിക്കൂർ കൊണ്ടും ബിനു 12 മണിക്കൂർ കൊണ്ടും സിനു 15 മണിക്കൂർ കൊണ്ടും ചെയ്‌തു തീർക്കുന്ന ജോലി, മൂന്നുപേരും കൂടി എത്ര മണിക്കൂർ കൊണ്ട് ചെയ്യും?

2

ശരിയായ പ്രയോഗമേത്?

3

ഇന്ത്യയിലെ 'ചുവന്ന നദി' എന്നറിയപ്പെടുന്ന നദിയേത്?

4

ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ കളിച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയതാര്?

5

ലോക ക്ഷയരോഗ ദിനം (World Tuberculosis Day) ആചരിക്കുന്നത് ഏതു ദിവസം?

6

"മാലി" എന്ന തൂലികാ നാമത്തിൽ രചനകൾ നിർവ്വഹിച്ചിരുന്നത് ആര്?

7

മേഘ രൂപവൽക്കരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങൾ അരങ്ങേറുന്ന മണ്ഡലം ഏത്?

8

ഓസോൺ ശോഷണത്തിന് കാരണമാകുന്ന ഉൽപ്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയേത്?

9

ഇന്ത്യയിൽ ഭരണഘടന ദിനമായി ആചരിക്കുന്ന ദിവസം ഏത്?

10

"ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം..." ഇങ്ങനെ അഭിപ്രായപ്പെട്ട നേതാവാര്?

11

മലയാളത്തിലെ ഏറ്റവും വലിയ നോവലായ 'അവകാശികൾ' രചിച്ചതാര്?

12

മലയാളഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച വർഷം ഏത്?

13

ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം ഏത്?

14

'ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ച ഇന്ത്യയിലെ സാമ്പത്തികശാസ്ത്ര വിദഗ്ധൻ ആര്?

15

ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

Button Example

Previous Post Next Post