PSC Online Test - Part 22

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

താഴെ പറയുന്നവയിൽ ലോക ജലദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

2

A ഒരു ജോലി 10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും C അത് 30 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ, മൂന്നുപേരും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്‌തു തീർക്കും?

3

പ്രയോജക ക്രിയ ഏത്?

4

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക് ഏത്?

5

ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (ATM) കണ്ടുപിടിച്ചത് ആര്?

6

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്ഥാപിക്കപ്പെട്ട വർഷം ഏത്?

7

2023-ലെ ഹോക്കി ലോകകപ്പ് ജേതാക്കളായ രാജ്യം ഏത്?

8

Usman is ........ university Badminton player.

9

താഴെ പറയുന്നവയിൽ ശരിയായ രൂപം ഏത്?

10

ഇന്ത്യയിലെ ആദ്യ അണക്കെട്ടായ കല്ലണ (ഗ്രാന്റ് അണക്കെട്ട്) നിർമ്മിച്ചത് ഏത് നദിയിലാണ്?

11

ഇന്നും ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജല പദ്ധതികളിലൊന്നായ കല്ലണ അണക്കെട്ട് നിർമ്മിച്ചതാര്?

12

ദേശീയ സമ്മതിദായക ദിനം എന്നാണ്?

13

ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദിയേത്?

14

എഐ (AI) അധിഷ്ഠിത ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിൾ പ്രഖ്യാപിച്ച ചാറ്റ് ബോട്ട്?

15

ആഗോള താപനത്തിന് (Global warming) കാരണമായ പ്രധാന വാതകം?

Button Example

Previous Post Next Post