PSC Online Test - Part 21

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

2021 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ ആരുടെ ആത്മകഥയാണ്?

2

ഏത് ദിവസമാണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

3

20 തൊഴിലാളികൾ 12 ദിവസം കൊണ്ട് ചെയ്യുന്ന ജോലിയുടെ പകുതി 30 തൊഴിലാളികൾ എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും?

4

പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഫലം ഏത്?

5

ഇന്ത്യന്‍ ഭരണഘടനയിൽ 'തൊട്ടു കൂടായ്മ' നിരോധിക്കുന്ന വകുപ്പ് ഏത്?

6

സണ്‍ ഷൈന്‍ വിറ്റാമിൻ (Sunshine vitamin) എന്നറിയപ്പെടുന്നത്?

7

താഴെ കൊടുത്ത സംഖ്യകളിൽ രാമാനുജന്‍ നമ്പര്‍ ഏതാണ്?

8

ലോക വാര്‍ദ്ധക്യ ദിനമായി ആചരിക്കുന്നത് എന്ന്?

9

തീവണ്ടിയുടെ എഞ്ചിന്‍ ഓടിക്കുന്ന ആൾക്ക് പറയുന്ന പേര്?

10

താഴെ പറയുന്നവയിൽ സിന്ധുനദീതട സംസ്‌കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

11

കോഡുപയോഗിച്ച് DUBAI -യെ BSZYG എന്നെഴുതിയാൽ BIHAR - നെ എങ്ങനെ മാറ്റിയെഴുതാം?

12

Time and tide wait for no man എന്നതിന്റെ ആശയം എന്ത്?

13

രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി?

14

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത് ഏത് വർഷം?

15

"ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?

Button Example

Previous Post Next Post