Basic level Test - Part 9

Example Webpage ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ആകെ 10 സ്കോർ. Quiz
1
ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?
2
'ചിരിപ്പിക്കുന്ന വാതകം' എന്നറിയപ്പെടുന്ന ഏതു വാതകമേത്?
3
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ വർഷം?
4
ഏറ്റവും വലിയ ഭൂഖണ്ഡം?
5
റേഡിയോ കണ്ടുപിടിച്ചതാര്?
6
അമേരിക്ക കണ്ടുപിടിച്ചതാര്?
7
അമേരിക്കയുടെ നിലവിലെ പ്രസിഡൻറ് ആരാണ്?
8
പ്രശസ്തമായ മോണാ ലിസ ചിത്രം വരച്ചതാരാണ്?
9
താജ് മഹൽ നിർമിച്ച മുഗൾ ചക്രവർത്തി ആര്?
10
ഒരു വിദ്യാർഥിക്ക് ഒരു വിഷയത്തിൽ 50 ൽ 45 മാർക്ക് ലഭിച്ചു. മാർക്കിന്റെ ശതമാനം എത്ര?
Button Example
Previous Post Next Post