PSC Online Test - Part 34

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

കീചകവധം, ഉത്തരാ സ്വയംവരം എന്നീ പ്രശസ്ത ആട്ടക്കഥകൾ രചിച്ചതാര്?

2

തന്റെ രചനകളിലൂടെ കർഷകന്റെ പച്ചയായ ജീവിതം വർണിക്കുന്നതിൽ മികവ് കാട്ടിയ ഏതു ജ്ഞാനപീഠ ജേതാവിനെയാണ് (1984) 'കുട്ടനാടിന്റെ കഥാകാരൻ' എന്ന് വിളിക്കുന്നത്?

3

എത്ര ദിനങ്ങള്‍ നീണ്ടു നിന്നതായിരുന്നു വൈക്കം സത്യഗ്രഹ സമരം?

4

'ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി' എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

5

കേരളത്തിലെ ഒരു പക്ഷിസങ്കേതമാണല്ലോ കുമരകം. ഇത് ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

6

ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

7

'മാൽഗുഡി ഡേയ്സ്' ആരുടെ പ്രശസ്ഥ കൃതിയാണ്?

8

കോവിഡ്- 19 നിർണയിക്കാന്‍ നടത്തുന്ന പ്രധാന ടെസ്റ്റാണ് PCR. എന്താണ് PCR എന്നതിൻ്റെ പൂർണരൂപം?

9

'ഉപ്പ് തൊട്ട് കർപ്പൂരം വരെ' എന്ന ശൈലിയിലെ തൊട്ട് എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു?

10

സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 1000 രൂപ നിക്ഷേപിച്ചു. പത്തുവർഷം കഴിഞ്ഞ് തിരികെ എടുത്തപ്പോൾ അയാൾക്ക് 2000 രൂപ ലഭിച്ചു. ഏതു നിരക്കിലാണ് ബാങ്ക് പലിശ കൊടുത്തത്?

11

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപത് മടങ്ങാണ്. ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്ന് മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

12

Would you mind ......... the door?

13

He is a person ............. everyone admires. (Choose the correct relative pronoun).

14

കാലിയം എന്ന പേരുള്ള മൂലകം ഏതാണ്?

15

ഏത് ചലച്ചിത്ര നടന്റെ യഥാർഥ പേരാണ് പനങ്ങാട്ട് പത്മദളാക്ഷന്‍?

Button Example

Previous Post Next Post