August 9 - Nagasaki Day
ആണവ ആയുധങ്ങളുടെ വിനാശകരമായ ആഘാതത്തിന്റെ ഓർമ്മപ്പെടുത്തലാണ് നാഗസാക്കി ദിനം.
Q 1: 💥 നാഗസാക്കി ദിനം ആചരിക്കുന്നത് ഏത് യുദ്ധസമയത്ത് അണുബോംബിട്ടതിന്റെ സ്മരണാർത്ഥമാണ്?
✅ രണ്ടാം ലോകമഹായുദ്ധം
Q 2: 💥 ഏത് തീയതിയിലാണ് നാഗസാക്കി ദിനം ആചരിക്കുന്നത്?
✅ ഓഗസ്റ്റ് 9
Q 3: 💥 നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് ഏത് രാജ്യമാണ്?
✅ യുണൈറ്റഡ് സ്റ്റേറ്റ്സ് (USA)
Q 4: 💥 നാഗസാക്കിയിൽ വർഷിച്ച അണുബോംബിന്റെ കോഡ് നാമം?
✅ ഫാറ്റ് മാൻ (Fat Man).
📍 അണുബോംബിന്റെ തടിച്ച ആകൃതി കാരണമാണ് ഈ പേര് ലഭിച്ചത്. ഇതിന്റെ നീളം: 3.3 മീറ്റർ
📍 അണുബോംബിന്റെ തടിച്ച ആകൃതി കാരണമാണ് ഈ പേര് ലഭിച്ചത്. ഇതിന്റെ നീളം: 3.3 മീറ്റർ
Q 5: 💥 ഏത് വർഷമാണ് നാഗസാക്കിയിൽ അണുബോംബ് സ്ഫോടനം നടന്നത്?
✅ 1945
Q 6: 💥 നാഗസാക്കിയിൽ അണുബോംബ് വർഷിക്കാനുള്ള തീരുമാനമെടുത്തത് ഏത് യുഎസ് പ്രസിഡന്റാണ്?
✅ ഹാരി എസ്. ട്രൂമാൻ
Q 7: 💥 നാഗസാക്കിയിലെ ബോംബാക്രമണം ഏകദേശം എത്ര പേരുടെ മരണത്തിന് കാരണമായി?
✅ 70,000
Q 8: 💥 നാഗസാക്കി ഏത് ജാപ്പനീസ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്?
✅ ക്യുഷു
Q 9: 💥 നാഗസാക്കിയിൽ അണുബോംബ് സ്ഫോടനം നടന്നത് ഏകദേശം ഏത് സമയത്താണ്?
✅ 11:02 AM
Q 10: 💥 നാഗസാക്കിയിലെ ബോംബാക്രമണം ഏറ്റവും കൂടുതൽ നാശം വിതച്ചത് ഏത് പ്രദേശത്താണ്?
✅ യുറകാമി
Q 11: 💥 നാഗസാക്കിയിലെ അണുബോംബ് ആക്രമണം അമേരിക്കൻ സൈന്യത്തിന്റെ ഏത് പദ്ധതിയുടെ ഭാഗമായി നടത്തിയതായിരുന്നു?
✅ മാൻഹട്ടൻ പദ്ധതി
Q 12: 💥 നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനം?
✅ ബോക്സ്കാർ
Q 13: 💥 നാഗസാക്കി ബോംബിംഗ് ഏകദേശം എത്ര കിലോമീറ്റർ ചുറ്റളവിലാണ് കനത്ത നാശം വിതച്ചത്?
✅ 3 കിലോമീറ്റർ
Q 14: 💥 രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന?
✅ ഐക്യരാഷ്ട്ര സംഘടന (UNO)
Q 15: 💥 നാഗസാക്കിയിൽ പതിച്ച അണുബോംബിന് ഏകദേശം എത്ര ടൺ ടിഎൻടിക്ക് തുല്യമായ സ്ഫോടന ശേഷി ഉള്ളതായിരുന്നു?
✅ 20,000 ടൺ
Q 16: 💥 നാഗസാക്കി ദിനത്തിൽ നാഗസാക്കി നഗരം എവിടെയാണ് വാർഷിക ചടങ്ങ് നടത്തുന്നത്?
✅ നാഗസാക്കി പീസ് പാർക്ക്
Q 17: 💥 ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം?
✅ 4670 കിലോഗ്രാം
Q 18: 💥 നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു?
✅ പ്ലൂട്ടോണിയം 239
Q 19: 💥 രണ്ടു അണുബോംബാക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട വ്യക്തിയാര്?
✅ സുറ്റോമു യമഗുച്ചി
Q 20: 💥 അണുബോംബാക്രമണത്തിന് ഇരയായി ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ വിളിക്കുന്ന പേരെന്ത്?
✅ ഹിബാക്കുഷ.
📍 ഈ വാക്കിന്റെ അർഥം സ്ഫോടന ബാധിത ജനത എന്നാണ്.
📍 ഈ വാക്കിന്റെ അർഥം സ്ഫോടന ബാധിത ജനത എന്നാണ്.
Q 21: 💥 സഡാക്കോയും ആയിരം പേപ്പർ ക്രെയിനുകളും എന്ന പുസ്തകത്തിന്റെ രചയിതാവ്?
✅ എലീനർ കോയർ
Q 22: 💥 രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആരാണ് ആ പെൺകുട്ടി?
✅ ആൻഫ്രാങ്ക്.
📍 ആൻഫ്രാങ്ക് തന്റെ ഡയറിയെ കിറ്റി എന്നാണ് വിളിച്ചത്.
📍 ആൻഫ്രാങ്ക് തന്റെ ഡയറിയെ കിറ്റി എന്നാണ് വിളിച്ചത്.
Q 23: 💥 രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരി?
✅ ഹിരാ ഹിറ്റോ
Q 24: 💥 രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം?
✅ ജപ്പാൻ
Q 25: 💥 നാഗസാക്കി എന്ന വാക്കിന്റെ അർഥം?
✅ Long Cape
Q 26: 💥 നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേരെന്ത്?
✅ ബോസ്കർ.
📍 ക്യാപ്റ്റൻ മേജർ സ്വീനി ആയിരുന്നു ഇതിന്റെ പൈലറ്റ്.
📍 ക്യാപ്റ്റൻ മേജർ സ്വീനി ആയിരുന്നു ഇതിന്റെ പൈലറ്റ്.
Q 27: 💥 ആണവ നിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം ഏത്?
✅ പഗ് വാഷ് (PUGWASH)
📍 ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ- ബെർട്രാൻഡ് റസ്സൽ, ജൂലിയോ ക്യൂറി, കാൾ പോൾ
📍 ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ- ബെർട്രാൻഡ് റസ്സൽ, ജൂലിയോ ക്യൂറി, കാൾ പോൾ