PSC Online Test - Part 26

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് ഏത് ഫലത്തിന്റെ ശാസ്ത്രീയ നാമമാണ്?

2

2022-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അനീ എർനു (Annie Ernaux) ഏതു രാജ്യക്കാരിയാണ്?

3

ദേശീയ കായിക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

4

A ഒരു ജോലി 10 ദിവസം കൊണ്ടും B അത് 15 ദിവസം കൊണ്ടും ചെയ്‌തു തീർക്കുമെങ്കിൽ, രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട് ചെയ്‌തു തീർക്കും?

5

എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവൽ?

6

ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത്?

7

എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത്?

8

A ................... of cattle is passing through the forest.

9

Home truth ന് തുല്യമായ അർത്ഥം ഏത്?

10

ഇന്ത്യയിൽ മൌലികാവകാശങ്ങളുടെ എണ്ണം എത്രയാണ്?

11

ബലത്തിന്റെ യൂണിറ്റ് ഏത്?

12

മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ് ..........

13

'ചുവന്ന നദി' എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ്?

14

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?

15

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല ഏത്?

Button Example

Previous Post Next Post