1.
പത്രം? |
രാജ്യസമാചാരം |
2.
പക്ഷിസങ്കേതം? |
തട്ടേക്കാട് |
3.
കാഴ്ച്ച ബംഗ്ലാവ്? |
തിരുവനന്തപുരം കാഴ്ച്ച ബംഗ്ലാവ് |
4.
വിമാന സർവീസ്? |
തിരുവനന്തപുരം- മുംബൈ |
5.
ഇംഗ്ലീഷ് സ്കൂൾ? |
മട്ടാഞ്ചേരി |
6.
മലയാള പുസ്തകം? |
സംക്ഷേപവേദാർത്ഥം |
7.
മെഡിക്കൽ കോളേജ്? |
തിരുവനന്തപുരം |
8.
ജലവൈദ്യുത പദ്ധതി? |
പള്ളിവാസൽ |
9.
മലയാള ഖണ്ഡകാവ്യം? |
വീണപൂവ് |
10.
ഡെപ്യൂട്ടി സ്പീക്കർ? |
കെ.ഒ. ഐഷാ ഭായി |
11.
പ്രതിപക്ഷ നേതാവ്? |
പി.ടി. ചാക്കോ |
12.
വനിതാ മജിസ്ട്രേറ്റ്? |
ഓമനക്കുഞ്ഞമ്മ |
13.
കോളേജ്? |
സി.എം.എസ്. കോളേജ് (കോട്ടയം) |
14.
അച്ചടിശാല? |
സി.എം.എസ്. പ്രസ്സ് (കോട്ടയം) |
15.
സർവ്വകലാശാല? |
തിരുവിതാംകൂർ |
16.
വൈദ്യുതീകരിച്ച പട്ടണം? |
തിരുവനന്തപുരം |
17.
എഞ്ചിനീയറിംഗ്
കോളേജ്? |
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് |
18.
മലയാള ലിപിയിൽ അച്ചടിച്ച ഗ്രന്ഥം? |
ഹോർത്തൂസ് മലബാറിക്കസ് |
19.
തിരുവിതാംകൂറിലെ
ആദ്യത്തെ രാജാവ്? |
മാർത്താണ്ഡവർമ |
20. സ്പീക്കർ? |
ആർ. ശങ്കരനാരായണ തമ്പി |
21.
ഗ്രന്ഥശാല? |
തിരുവനന്തപുരം പബ്ലിക് ലൈബ്രറി |
22.
ലക്ഷണയുക്തമായ നോവൽ? |
ഇന്ദുലേഖ |
23.
ഡീസൽ വൈദ്യുത
പദ്ധതി? |
ബ്രഹ്മപുരം |
24.
കേന്ദ്ര കാബിനറ്റിലെത്തിയ മലയാളി? |
ഡോ. ജോൺ മത്തായി |
25.
മലയാളി കർദ്ദിനാൾ? |
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ |
26.
ബാങ്ക്? |
നെടുങ്ങാടി ബാങ്ക് |
27.
പ്രസ്സ്? |
ജസ്യുട്ട് പ്രസ്സ് |
28.
പേപ്പർ മിൽ? |
പുനലൂർ പേപ്പർ മിൽ |
29.
വനിതാ മന്ത്രി? |
കെ. ആർ. ഗൌരിയമ്മ |
30. ഗവർണ്ണർ? |
ഡോ. ബി. രാമകൃഷ്ണറാവു |
31.
മുഖ്യമന്ത്രി? |
ഇ. എം. എസ്. നമ്പൂതിരിപ്പാട് |
32.
വനിതാ ചീഫ് എഞ്ചിനീയർ? |
പി. കെ. ത്രേസ്യ |
33.
മുസ്ലിം പള്ളി? |
ചേരമാൻ ജുമാ മസ്ജിദ് |
34.
വനിതാ സർജൻ ജനറൽ? |
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ് |
35.
ശബ്ദ സിനിമ? |
ബാലൻ |
36. നിശ്ശബ്ദ സിനിമ? |
വിഗതകുമാരൻ |
37.
തീവണ്ടി സർവീസ്? |
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക് |
38. വയലാർ അവാർഡ്
ജേതാവ്? |
ലളിതാംബിക അന്തർജനം |
39. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? |
ജി. ശങ്കരകുറുപ്പ് |
40. മലയാള മഹാകാവ്യം? |
കൃഷ്ണഗാഥ |
41.
വനിതാ ഐ. എ.
എസ്. ഓഫീസർ? |
അന്നാ മൽഹോത്ര |
42.
ലയൺ സഫാരി പാർക്ക്? |
നെയ്യാർ |
43.
തേക്കിൻ തോട്ടം? |
നിലമ്പൂർ |
44. കേരളത്തിൽ ആദ്യമായി
കടലിലിറങ്ങിയ കപ്പൽ? |
റാണി പത്മിനി |
45. കമ്പ്യൂട്ടർ കേന്ദ്രം? |
കൊച്ചി |
46. കേരളത്തിൽ മലയാള
സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? |
ശാരദ |
47.
സുവർണ കമലം
ലഭിച്ച മലയാള സിനിമ? |
ചെമ്മീൻ |
48. സാഹിത്യ അക്കാഡമി
അദ്ധ്യക്ഷൻ? |
സർദാർ കെ. എം. പണിക്കർ |
49. സഹകരണ സംഘം? |
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ് |