PSC Online Test - Part 94

Example Webpage

Test Dose 💊

അമിതമായും അനാവശ്യമായും സംസാരിക്കുന്ന ആളുകളെ പറ്റി "നിനക്ക് നാക്കിനു നീളം കൂടുതലാണല്ലോ" എന്ന് പറയാറുണ്ട്. എന്നാൽ ശരിക്കും നാവ് അമിതമായി വളരുന്ന അവസ്ഥയുണ്ട് എന്നറിയാമോ? അതിനു പറയുന്ന പേരാണ് മാക്രോഗ്ലോസിയ (Macroglossia).

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ഫിലോക്വിനോൺ (Phylloquinone) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത്?
2
ലോകത്ത് ഏറ്റവും കൂടുതൽ മോണസൈറ്റ് (Monazite) നിക്ഷേപമുള്ളത് കേരളത്തിലാണ്. ഏതൊക്കെ ജില്ലകൾ?
3
ക്രിയകളെ സകർമകം, അകർമകം എന്ന് വിഭജിക്കുന്നതിന്റെ അടിസ്ഥാനമെന്ത്?
4
150 മീറ്റര്‍ നീളമുള്ള ഒരു ട്രെയിനിന് ഒരു വിളക്ക് കാലിനെ കടന്നു പോകാന്‍ 8 സെക്കന്‍റ് വേണം. എന്നാല്‍ ഇതേ ട്രെയിനിന് 300 മീറ്റര്‍ നീളമുള്ള പ്ളാറ്റ്ഫോം മറികടക്കാന്‍ എത്ര സമയം വേണം?
5
ക്രിക്കറ്റ് ലോകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (49 പന്തിൽ) സ്വന്തം പേരിൽ കുറിച്ച ദക്ഷിണാഫ്രിക്കൻ താരം ആര്?
6
സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരനാണ് അമർത്യസെൻ. അദ്ദേഹത്തിന് പുരസ്കാരം ലഭിച്ച വർഷമേത്?
7
2023 ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഉയർത്തിയ 345 റൺസ് മറികടന്നതിലൂടെ ഏത് ടീമാണ് റൺ ചേസിങ്ങിൽ ലോകകപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചത്?
8
യുദ്ധബാധിത ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രക്ഷാ ദൗത്യമേത്?
9
Which word Is the opposite of Continue?
10
ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് ഫലസ്തീൻ പ്രദേശം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി 'ഹമാസ്' എന്ന സായുധ സംഘടനക്ക് രൂപം നൽകിയതാര്?
11
2023-ലെ ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയ ശതകോടീശ്വരൻ ആര്?
12
ഏല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
13
2023 ഒക്ടോബർ 13-ന് അന്തരിച്ച, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രന്‍ എഴുതിയ പുസ്തകമേത്?
14
ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
15
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏതാണ്?
Button Example

Join WhatsApp Group

Previous Post Next Post