Test Dose 💊
ഒരു ബൾബ് മാറ്റിയിടുന്നതിന് 16.5 ലക്ഷം രൂപ (20000 ഡോളർ) കിട്ടുമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ വാർത്താവിനിമയ ടവറിന്റെ ഏറ്റവും മുകളിലുള്ള (457 മീറ്റർ) ബൾബ് ആറു മാസം കൂടുമ്പോൾ മാറ്റിയിടുന്നതിനാണ് ഈ തുക കൊടുക്കുന്നത്. പൈലറ്റ്മാർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ആണിത്. എന്നാൽ കെവിൻ ഷ്മിത്ത് എന്ന വ്യക്തിക്ക് മാത്രമേ അവിടെ പോകാനുള്ള ധൈര്യമുള്ളൂ. അതിന് കാരണം ഉയരക്കൂടുതൽ മാത്രമല്ല, അവിടെ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.