PSC Online Test - Part 60

Example Webpage

Test Dose 💊

🍼 ഏറ്റവും മധുരമുള്ള പാൽ ഉല്പാദിപ്പിക്കുന്ന ജീവി ഏതാണെന്നോ? മനുഷ്യൻ തന്നെ. ലാക്ടോസ് എന്ന പഞ്ചസാര 7% വരെ മനുഷ്യന്റെ പാലിൽ ഉണ്ട്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
കോളറക്കാലത്തെ പ്രണയം ആരുടെ പ്രശസ്ത കൃതിയാണ്?
2
ഒളിവിലെ ഓർമ്മകൾ ആരുടെ ആത്മകഥയാണ്?
3
മലബാർ കലാപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആശാൻ രചിച്ച കാവ്യം ഏത്?
4
ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് ആര്?
5
കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ലയാണ് മലപ്പുറം. ഏറ്റവും കുറവുള്ള ജില്ല ഏതാണ്?
6
മഞ്ഞപ്പിത്തം ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
7
മലയാള സിനിമയിൽ ആദ്യമായി സ്വർണ്ണമെഡൽ കിട്ടിയ ചിത്രം?
8
ഉസ്താദ് സക്കീർ ഹുസൈൻ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
9
നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്?
10
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോൾ (ലോക സഭയും രാജ്യസഭയും ഒന്നിച്ച്) അധ്യക്ഷത വഹിക്കുന്നത് ആരാണ്?
11
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്?
12
മൈസൂർ കടുവ എന്ന അപരനാമത്തിൽ അറിയപ്പെട്ട മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട വർഷം?
13
ക്വീൻസ്ബെറി നിയമങ്ങൾ ഏത് കായികമത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
14
വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?
15
പ്രകാശസംശ്ലേഷണം നടക്കുമ്പോൾ നിർഗ്ഗമിക്കുന്ന വാതകമേത്?
Button Example

Join WhatsApp Group

Previous Post Next Post