PSC Online Test - Part 61

Test Dose 💊
♟️ചെസ്സിൽ നിയമപരമായി അംഗീകരക്കപ്പെട്ട നീക്കങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയാമോ? 1040. അഥവാ ഒന്നിന് ശേഷം 40 പൂജ്യം ഇട്ടാൽ കിട്ടുന്ന അത്രയും എണ്ണം!!
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz

1

യുഎസ് നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു (ജിപിഎസ്) ബദലായി ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനം ഏത്?

2

"കേരള സ്കോട്ട്" എന്നറിയപ്പെടുന്നതാര്?

3

AZB, CYD, EXF,....

4

Antonym of 'Occupied'

5

നിലവിലെ (2023 മെയ്) സംയുക്ത സേനാ മേധാവി (Chief of Defence Staff) ആരാണ്?

6

ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം ഏത്?

7

സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം ഏത്?

8

ദാരിദ്ര്യ നിര്‍മാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങുകയും, കാൽ നൂറ്റാണ്ടു കൊണ്ട് സ്ത്രീജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയും ചെയ്ത കുടുംബശ്രീ പ്രസ്ഥാനം രൂപം കൊണ്ടതെന്ന്?

9

മലബാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറുന്നതിലേക്ക് നയിച്ച ശ്രീരംഗപട്ടണം ഉടമ്പടി ബ്രിട്ടീഷുകാരും ടിപ്പുസുൽത്താനും തമ്മിൽ ഒപ്പുവച്ച വർഷം ഏത്?

10

ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

11

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചത് ആര്?

12

സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ (1838-ൽ) ശാസ്ത്രജ്ഞൻ ആര്?

13

The weather was fine, ... we didn't go out.

14

കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്-2023 കിരീടം ചൂടിയ ഡിങ് ലിറൻ ഏതു രാജ്യക്കാരനാണ്?

15

2000 മുതലാണ് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നൽകിത്തുടങ്ങിയത്. ആദ്യ പുരസ്കാര ജേതാവ് ആരായിരുന്നു?
Button Example
Previous Post Next Post