PSC Online Test - Part 62

Test Dose 💊
വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കുടിക്കുന്ന പാനീയം ചായയാണ്. തേയില നിർമാണരംഗത്തെ കൌതുകകരമായ ഒരു ജോലിയാണ് ടീ ടേസ്റ്റിംഗ് (Tea-Tasting) അഥവാ ചായ രുചിക്കൽ!! തേയിലയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത് ടീ ടേസ്റ്ററുടെ അതിവിദഗ്ദമായ രുചി നോക്കലിലൂടെയാണ്. പ്രതിദിനം 300 മുതൽ 400 വരെ ചായ (ഇതിൽ പാലും പഞ്ചസാരയും ചേർക്കില്ല) ഇങ്ങനെ രുചിക്കേണ്ടി വരും. രുചിച്ച ശേഷം അത് തുപ്പിക്കളയും.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz

1

അന്തർദേശീയ തേയില ദിനമായി ആചരിക്കുന്നതെന്ന്?

2

ഇന്ത്യയിൽ ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങിയ വർഷം ഏത്?

3

ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണിന്റെ 60 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

4

Supply question tag.
She hardly comes here, ..........

5

'സസ്പെൻസുകളുടെ രാജാവ്' എന്നറിയപ്പെട്ട ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകൻ ആര്?

6

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ RBI വിനിമയത്തിൽ നിന്ന് പിന്‍വലിച്ചു. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലപരിധി ഏതാണ്?

7

മെക്‌സിക്കോ, അമേരിക്ക, കാനഡ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം എത്രയായാണ് ഉയർത്തിയത്?

8

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റ് (8848 മീറ്റർ) ഏറ്റവും കൂടുതൽ തവണ (27) കീഴടക്കി റെക്കോർഡിട്ട നേപ്പാളി പർവതാരോഹകൻ ആര്?

9

500, 1000 രൂപാ നോട്ടുകൾ അപ്രതീക്ഷിത നീക്കത്തിലൂടെ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന്?

10

കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്?

11

താജ്മഹലിന്റെ നിർമ്മാണത്തിന് മാതൃകയാക്കിയത് ഏത് സ്മാരകത്തെയാണ്?

12

പൂക്കോട് തടാകം ഏത് ജില്ലയിലാണ്?

13

I found a CD..... the books.

14

മലയാളത്തിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം ഏത്?

15

മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയതാര്?
Button Example
Previous Post Next Post