PSC Online Test - Part 59

Example Webpage

Test Dose 💊

ഗ്ലാസ് ഫ്രോഗ്സ് എന്നയിനം തവളകളെ പറ്റി കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്ന പോലെ അവയുടെ ശരീരം ഗ്ളാസ് പോലെ സുതാര്യമാണ്. അതിനാൽ അവയുടെ പല ആന്തരാവയവങ്ങളും പുറമേക്ക് കാണാൻ സാധിക്കും!!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ഏത്?
2
ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ 'ബാരൺ' സ്ഥിതിചെയ്യുന്നത് എവിടെ?
3
'സബർമതിയിലെ സന്യാസി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഹാന്‍ ആര്?
4
ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ?
5
സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
6
'ഇന്ത്യ എന്‍റെ രാജ്യമാണ്' എന്നു തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചതെന്നാണ്?
7
കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
8
ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം?
9
കണ്ണകിയുടെ കഥ പറയുന്ന തമിഴിലെ പഞ്ചമഹാ കാവ്യങ്ങളില്‍ ഒന്നായ ചിലപ്പതികാരം രചിച്ചതാരാണ്?
10
ആസൂത്രണ കമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആണ് നീതി ആയോഗ്. എന്നാണ് ഇത് നിലവിൽ വന്നത്?
11
6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദം ഏത്?
12
നിയമനിർമാണ സഭ സമ്മേളിക്കാത്ത അവസരങ്ങളിൽ അടിയന്തമായി നിയമം നിര്‍മ്മിക്കാന്‍ പ്രസിഡന്റിനും ഗവർണർക്കും നൽകിയിരിക്കുന്ന നിയമ നിർമാണാധികാരമാണ്?
13
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു?
14
ഇന്ത്യയിൽ ആദ്യമായി 'കമ്പോള പരിഷ്കരണം' നടപ്പിലാക്കിയ ഭരണാധികാരി ആര്?
15
ഭരത് അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടനാര്?
Button Example

Join WhatsApp Group

Previous Post Next Post