PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
ലോക പ്രമേഹ ദിനം?
✅ നവംബർ 14
Either John or Gopal ___ taken my book.
✅ has
If ART is represented by 2697 then TAP is represented by
✅ 72611
Richard has been the captain of the team ____2000?
✅ since
1) ലോകത്തിന്റെ ഏറ്റവും വലുതും പ്രായം കുറഞ്ഞതു മായ മടക്കുപർവ്വതമാണ് ഹിമാലയം 2) ഹിമാലയം നിർമ്മിച്ചിരിക്കുന്നത് അവസാദശിലകൾ കൊണ്ടാണ് 3) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയാണ് ഹിമാദ്രി 4) കാശ്മീർ, കുളു എന്നീ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഹിമാദ്രിയിലാണ്
✅ 1, 2, 3 മാത്രം ശരി
Chat GPT യുടെ പൂർണ രൂപമെന്ത്?
✅ Generative Pre-trained Transformer
1) ISRO നിലവിൽ വന്നത് 1969ലാണ് 2) ISRO ആസ്ഥാനം മുംബൈയിലാണ് 3) ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തുമ്പയിലാണ് (തിരുവനന്തപുരം) 4) ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാന് തുടക്കം കുറിച്ചത് 2008-ലാണ്
✅ 2 മാത്രം തെറ്റ്
ചുവടെപ്പറയുന്നവയിൽ ഏതെല്ലാമാണ് സോവിയറ്റ് യൂണി യന്റെ (റഷ്യ) സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാലകൾ?
1) ഭിലായി 2) റൂർക്കേല 3) ബൊക്കാറോ 4) ദുർഗാപൂർ
✅ 1,3 എന്നിവ
ചുവടെപ്പറയുന്ന സംഭവങ്ങളെ വർഷത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തിൽ നിന്ന് അവസാനത്തിലേക്ക് എന്ന രീതിയിൽ ശരിയായി ക്രമീകരിക്കുക
1) മലബാർ കലാപം 2) വൈക്കം സത്യാഗ്രഹം 3) അരുവിപ്പുറം ശിവപ്രതിഷ്ഠ 4) ക്ഷേത്ര പ്രവേശന വിളംബരം 5) ഗുരുവായൂർ സത്യാഗ്രഹം
✅ 3-1-2-5-4
മനുഷ്യ മസ്തിഷ്കത്തിന്റെ ചുവടെ പറയുന്ന ഭാഗങ്ങൾ, അവയുടെ ധർമ്മം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക.
A) സെറിബ്രം B) സെറിബെല്ലം C) മെഡുല്ല ഒബ്ലാംഗേറ്റ D) ഹൈപ്പോതലാമസ്
1) ശരീരോഷ്മാവ് നിയന്ത്രിക്കുന്നു 2) ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു 3) ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്നു 4) അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
✅ A-2, B-3, C-4, D-1
ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം ഏത്?
✅ കാനഡ
'മൗലികാവകാശങ്ങളുടെ ശില്പി' എന്നറിയപ്പെടുന്നതാര്?
✅ സർദാർ വല്ലഭായ് പട്ടേൽ
They don’t work hard.
✅ Do they?
കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ ബോട്ടപകടം ഏത്?
✅ തേക്കടി ബോട്ടപകടം (2009)
അണ്ഡാശയ അർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ലോക അണ്ഡാശയ കാൻസർ ദിനമായി ആചരിക്കുന്നതെന്ന്?