PSC Online Test - Part 57

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറികൾ നേടിയ ഏക ബാറ്റർ എന്ന റെക്കോർഡ് നിലവിൽ ആരുടെ പേരിലാണ്?

2

ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ്?

3

ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ആര്?

4

ഇന്ത്യന്‍ വ്യോമസേനയുടെ ധീരതയ്ക്കുള്ള പുരസ്‌കാരം (Gallantry Award) ലഭിക്കുന്ന ആദ്യ വനിതാ എയർഫോഴ്സ് ഓഫീസർ ആര്?

5

താഴെ കൊടുത്തവയിൽ ഏതാണ് ദക്ഷിണായന രേഖ?

6

അര നൂറ്റാണ്ടിലേറെയായി കര്‍ണാടക സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്ന കാരൈക്കുടി മണി ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ട് വിഖ്യാതനാണ്?

7

താഴെപ്പറയുന്നവരിൽ 'സത്യശോധക് സമാജ' ത്തിന് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കർത്താവ്?

8

നിലവിൽ ഇന്ത്യയിലെ അംഗീകൃത ദേശീയ പാർട്ടികളുടെ എണ്ണമെത്ര?

9

സൈലൻറ് വാലിയെ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?

10

ഒരു സൈക്കിൾ 2400 രൂപയ്ക്ക് വിൽക്കുമ്പോൾ കച്ചവടക്കാരന് 20% നഷ്ടമുണ്ടാകുന്നു. അത് 3600 രൂപയ്ക്കാണ് വിറ്റതെങ്കിൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടുമായിരുന്നു?

11

1857 ലെ മഹത്തായ വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രവും പേഷ്വാ ബാജിറാവു രണ്ടാമന്റെ ദത്തുപുത്രനും ആയ വ്യക്തി ആരാണ്?

12

If E = 5 and HOTEL = 60, how will you code LAMB?

13

പ്രഥമ യാത്രയ്ക്കിടെ, അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് കപ്പൽ മുങ്ങി 1500-ലധികം പേർ മരണപ്പെട്ട ദുരന്തം നടന്ന വർഷം ഏത്?

14

2023-ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായതാര്?

15

2023-ൽ 50-ാം വാർഷികം ആഘോഷിക്കുന്ന ദേശീയ മൃഗസംരക്ഷണ പദ്ധതിയേത്?

Button Example

Previous Post Next Post