PSC Online Test - Part 53

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (264 റൺസ്) നേടിയ താരം എന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത് ഏതു ടീമിനെതിരെയുള്ള മത്സരത്തിൽ?

2

സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതയാര്?

3

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3 അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?

4

My daughter was rejoiced _____ hearing the result.

5

പെട്രോളിയം കാണപ്പെടുന്നത് ഏത് ഭാഗത്ത്?

6

എല്ലാ വർഷവും ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത് എപ്പോഴാണ്?

7

ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ തളച്ച ശേഷം തുറന്നു വിട്ടതെവിടെ?

8

Choose the right alternative.

One should exercise _ right to vote.

9

1969 നവംബർ മുതൽ 1977 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നതാര്?

10

1979-ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ഏതു സിനിമയിലൂടെയാണ് മാമുകോയ ചലച്ചിത്രനടനായി അരങ്ങേറ്റം കുറിച്ചത്?

11

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്?

12

ഒരാൾ 1400 രൂപക്ക് സൈക്കിൾ വാങ്ങി. 15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിൻ്റെ വിറ്റവില എത്ര?

13

Dutch courage means

14

'മൈ ലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവ് എന്ന നിലയിൽ എൻ്റെ ജീവിതം) എന്ന പേരിൽ പുറത്തിറങ്ങുന്ന ആത്മകഥ ആരുടേതാണ്?

15

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ (2003-ല്‍) കായികതാരം ആര്?

Button Example

Previous Post Next Post