PSC Online Test - Part 52

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?

1) നിലവിൽ വന്നത് 2005 ഡിസംബർ 19.
2) ആദ്യത്തെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ പാലാട്ട് മോഹൻദാസ്.
3) സംസ്ഥാന വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് പ്രസിഡൻ്റ്.

2

ജമിനി, ജംബോ സർക്കസ് കമ്പനികളുടെ ഉടമയും, ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നും അറിയപ്പെട്ട വ്യക്തിയാര്?

3

ഒരു സമചതുരത്തിൻ്റെ ചുറ്റളവ് 52 സെ. മീ ആയാൽ ഒരു വശത്തിൻ്റെ നീളമെത്ര?

4

Use the correct tense.

I ___ (work) for two hours and I am now tired.

5

ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര?

6

എല്ലാ വർഷവും ഇന്ത്യൻ സൈനിക ദിനം ആചരിക്കുന്നത് എപ്പോഴാണ്?

7

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ് വിൻ ആസ്റ്റിൻ ചുവടെ സൂചിപ്പിക്കുന്ന ഏത് പർവത നിരയിലാണ് സ്ഥിതി ചെയ്യുന്നത്?

8

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹം ആയ 'ആര്യഭട്ട' വിക്ഷേപിച്ചതെന്ന്?

9

Use gerund:

It is no use __ at him, he is deaf.

10

സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?

11

വിലക്കുക എന്ന അർത്ഥം വരുന്ന റിട്ട് ഏതാണ്?

12

ശരാശരി കാണുക:

12,14,17,22,28,33

13

What is the time ___ your watch?

14

ഭരണഘടന നിർദ്ദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയം അല്ലാത്തതേത്?

15

2023 സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്?

Button Example

Previous Post Next Post