PSC Online Test - Part 51

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: താഴെപ്പറയുന്നവയിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം അല്ലാത്തതേത്?

Q 2: തുക കാണുക: 7.2 - 3.03 - 2.002 = ?

Q 3: This is the man ___ the painting.

Q 4: ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്?

Q 5: യുനെസ്കോയുടെ (UNESCO) ആഹ്വാന പ്രകാരം ഏതു ദിവസമാണ് ലോക പുസ്തക - പകര്‍പ്പവകാശ ദിനമായി (World Book and Copyright Day) ആചരിക്കുന്നത്?

Q 6: He is as ___ as a beaver.

Q 7: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന കൽക്കരിയിനം ഏതാണ്?

Q 8: ഇന്ത്യയിലെ ആദ്യത്തെ (1998) ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച തെന്മല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Q 9: ശബ്ദതാരാവലി എന്ന മലയാളം നിഘണ്ടു രചിച്ചതാര്?

Q 10: ഒരു സംഖ്യയുടെ വർഗ്ഗമൂലത്തെ 2 കൊണ്ട് ഗുണിച്ച് വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ്?

Q 11: Tom is very clever ___ physics and mathematics.

Q 12: ലോക ഭൗമദിനം എന്ന്?

Q 13: ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയേത്? സ്‌പേസ് വാക്കിനിടെ പരുക്കേറ്റ ബഹിരാകാശ യാത്രികനെ ചികിത്സിക്കാനെത്തുന്ന സര്‍ജന്റെ കഥയാണ് ഈ റഷ്യൻ ചിത്രം പറയുന്നത്.

Q 14: കരളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) ശരീരത്തിലെ രാസ പരീക്ഷണ ശാല എന്നറിയപ്പെടുന്ന അവയവം ആണ് കരൾ
2) മനുഷ്യ ശരീരത്തില ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ആണ് കരൾ
3) മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം താപം ഉല്പാദിപ്പിക്കുന്ന അവയവമാണ് കരൾ
4) ശരീരത്തിൽ കൊഴുപ്പുമായി ബന്ധപ്പെട്ട ഉപപാചയം ഏറ്റവും അധികം നടക്കുന്ന അവയവമാണ് കരൾ

Q 15: താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1) ഇന്ത്യയുടെ വടക്കേ അറ്റം ഇന്ദിരാ പോയിന്റ്
2) ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിത്തു
3) ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാ കോൾ
4) ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹർമോത്തി

Button Example

Previous Post Next Post