PSC Online Test - 2

Example Webpage

Test Dose 💊

🦘 കംഗാരുവിന്റെ കുഞ്ഞ് ജനിക്കുന്ന സമയത്ത് അതിന്റെ വലിപ്പം എത്രയായിരിക്കുമെന്നോ? വെറും ഒരു ഇഞ്ച്!! 1 ഗ്രാം മാത്രം ഭാരവും!! തുടർന്ന് കുഞ്ഞ് അമ്മയുടെ സഞ്ചിക്കകത്തേക്ക് (Marsupium) കയറിപ്പറ്റുന്നു. അവിടെ സ്രവിക്കപ്പെടുന്ന പാൽ കുടിച്ച് വളരുന്നു. അത്യാവശ്യം വലിപ്പവും വളർച്ചയും നേടിക്കഴിഞ്ഞാൽ അത് പുറത്ത് വരുന്നു.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

Quiz
1
ഏത് ദിവസമാണ് ഇന്ത്യയിൽ കുഷ്ഠരോഗ വിരുദ്ധ ദിനമായി ആചരിക്കുന്നത്?
2
കൊല്ലത്തു നിന്ന് പുറപ്പെട്ട റെഡീമർ ബോട്ട് പല്ലനയാറ്റിൽ മറിഞ്ഞ് മഹാകവി കുമാരനാശാനടക്കം 23 പേർ മരിച്ച ദുരന്തം സംഭവിച്ച വർഷം?
3
ലോകത്താകമാനം ജോലി അന്വേഷിക്കുന്നവരെ കമ്പനികളുമായി ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഏത്?
4
സംസ്ഥാനത്തെ അങ്കണവാടികളികളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന അമൃതം പൊടിയുടെ ഉപജ്ഞാതാവ് ആര്?
5
ഓസ്ട്രേലിയയുടെ ദേശീയ മൃഗമേത്?
6
മികച്ച കായിക താരങ്ങൾക്കുള്ള 'ലോറസ് (Laureus) പുരസ്കാരം - 2023' സ്വന്തമാക്കിയ പുരുഷതാരം ആര്?
7
സന്ന്യാസി ലഹള അരങ്ങേറിയ പ്രദേശമേത്?
8
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലാശയ സെൻസസ് (National Water-body Census) പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉള്ള സംസ്ഥാനം ഏത്?
9
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രണ്ടാമത്തെ പ്രസിഡൻറ് ആരായിരുന്നു?
10
അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ റാഡ്ക്ലിഫ് ഫെലോഷിപ്പിന് അര്‍ഹനായ പ്രശസ്ത മലയാളി ഉഭയജീവി ഗവേഷകനാര്?
11
വിദേശത്ത് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്?
12
ഇന്ത്യയിൽ ഇതുവരെയായി പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തരാവസ്ഥ ഏത്?
13
Leela and Reena are the sisters ___ love everybody.
14
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരമേത്?
15
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോഡ് നിലവിൽ (2023) ആരുടെ പേരിലാണ്?
Button Example

Previous Post Next Post