PSC Online Test - Part 54

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

It was ___ unanimous decision.

2

ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിത എന്ന റെക്കോർഡ് ആരുടെ പേരിലാണ്?

3

12,15,20 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

4

We live in ____ big house with a white door.

5

ഇന്ത്യയിലാദ്യമായി (1923-ൽ) തൊഴിലാളി ദിനം (മെയ് ദിനം) ആഘോഷിച്ചത് എവിടെ?

6

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?

7

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ഉപയോഗിക്കുന്ന നാവികസേന കപ്പൽ ഏത്?

8

ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ (2023) കിരീടം ചൂടിയ കിര്‍സ്റ്റൺ ന്യൂഷെയ്ഫർ (Kirsten Neuschäfer) ഏതു രാജ്യക്കാരിയാണ്?

9

In a certain code, BAT =23 and CAT =24. Then how will you code BALL?

10

ആഹാരസംഭരണവുമായി ബന്ധപ്പെട്ട, കൂട്ടത്തിൽ പെടാത്തതിനെ കണ്ടെത്തുക?

11

എല്ലാ വർഷവും അന്താരാഷ്ട്ര പർവത ദിനം ആചരിക്കുന്നത് എപ്പോഴാണ്?

12

ചുവടെയുള്ള സംഖ്യകളിൽ പൂർണ്ണ വർഗ്ഗമല്ലാത്തത് ഏത്?

13

Choose the correctly spelled word:

14

1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത 'സുറുമയിട്ട കണ്ണുകൾ' എന്ന ചിത്രത്തിൽ ആരുടെ ശുപാർശയിലാണ് മാമുകോയക്ക് വേഷം ലഭിച്ചത്?

15

നാമനിർദ്ദേശത്തിലൂടെ രാജ്യസഭാംഗമാകുന്ന ആദ്യ (2022-ൽ) മലയാളി കായികതാരം ആര്?

Button Example

Previous Post Next Post