PSC Online Test - Part 55

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

ചുവടെപ്പറയുന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ, പരിഷ്കർത്താക്കൾ എന്നിവ ശരിയായി ചേരുംപടി ചേർക്കുക.

A) സ്വാഭിമാന പ്രസ്ഥാനം
B) ഹിതകാരിണി സമാജം
C) സത്യശോധക് സമാജം
D) ആര്യസമാജം

1) ഇ.വി. രാമസ്വാമി നായ്ക്കർ
2) വീരേശലിംഗം പന്തലു
3) ജോതിബാ ഫുലെ
4) സ്വാമി ദയാനന്ദ സരസ്വതി

2

ഇന്ത്യയെയും മാലദ്വീപിനെയും തമ്മിൽ വേർതിരിക്കുന്നത്?

3

ഒരു വ്യാപാരിയുടെ തുടർച്ചയായ അഞ്ച് മാസത്തെ വരുമാനം 2000 രൂപ, 2225രൂപ, 2300 രൂപ,2100 രൂപ,2200 രൂപ എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 രൂപയാണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?

4

The bomb ___ near the busy vegetable market.

5

കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിനായി കോരിയെടുത്ത മണ്ണും ചെളിയും ചേർന്ന് രൂപം കൊണ്ട ദ്വീപേത്?

6

മലാലാ ദിനമായി ആചരിക്കുന്നതെന്ന്?

7

If I were a bird I ___ fly.

8

The antonym of honourable is:

9

രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍മാര്‍ക്ക് നൽകുന്ന പുതുക്കിയ സമ്മാനത്തുക എത്ര?

10

ഒരു സ്ഥലത്ത് നിന്ന് ഹരി കിഴക്കോട്ടും വിമൽ തെക്കോട്ടും ലംബമായി നടന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹരി 6 കിലോമീറ്ററും വിമൽ 8 കിലോമീറ്ററും നടന്നു എങ്കിൽ ഇവർ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര?

11

ദേശീയ പക്ഷി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

12

വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2000 രൂപ നിക്ഷേപിച്ചു.രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര?

13

A _____ of monkeys entered from the forest and destroyed the crops.

14

13-ാമത് (2023) ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം സുമാദേവിക്ക് നേടിക്കൊടുത്തത് ഏതു ചിത്രത്തിലെ പ്രകടനത്തിനാണ്?

15

ഗോൾഡൻ ഗ്ലോബ് റേസിൽ (2023) രണ്ടാമതായി ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ച മലയാളി നാവികൻ അഭിലാഷ് ടോമിയുടെ വഞ്ചിയുടെ പേര്?

Button Example

Previous Post Next Post