PSC Online Test - Part 42

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: ലോഹങ്ങളുടെ രാജാവായ സ്വർണ്ണത്തിന്റെ ആറ്റോമിക നമ്പർ എത്ര?

Q 2: മാമാങ്കമെന്ന ആഘോഷം അവസാനിക്കാൻ കാരണമായ സംഭവം ഏത്?

Q 3: 'പുഞ്ചിരിയുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം? (Which country is known as the "Land of Smiles"?)

Q 4: സ്പെയിനിന്റെ തലസ്ഥാനം ഏത്? (What is the capital of Spain?)

Q 5: ന്യൂ ഡെവലപ്മെന്റ് ബാങ്ക് (ബ്രിക്സ് ബാങ്ക്) പ്രസിഡന്റ് ആയി നിയമിതയായ വനിതയാര്? മുൻ ബ്രസീൽ പ്രസിഡന്റാണ് ഇവർ.

Q 6: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള പദ്ധതിയേത്?

Q 7: രാജ്യത്തെ ഓരോ തുണ്ട് ഭൂമിയുടെയും എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ജിയോപോർട്ടൽ?

Q 8: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 40-ൽ നിന്ന് എത്ര വയസ്സാക്കിയാണ് ഉയര്‍ത്തിയത്?

Q 9: ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എപ്പോൾ?

Q 10: ഇന്ത്യയില്‍ സതി സമ്പ്രദായം നിര്‍ത്തലാക്കിയ വ്യക്തി?

Q 11: '?' എന്ന ചിഹ്നത്തിന് പറയുന്ന പേര്?

Q 12: മുട്ടത്തോടിലെ പ്രധാന ഘടകം?

Q 13: തിരുമധുരം, മധുരിമ, മധുമതി, മാധുരി എന്നിവ ഏത് വിളയുടെ സങ്കരയിനങ്ങളാണ്?

Q 14: ഡിഎൻഎയുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ചതിന് 1962-ൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞർ താഴെ പറയുന്നവരിൽ ആരെല്ലാം?

1. ജെയിംസ് വാട്സൺ
2. ഫ്രാൻസിസ് ക്രിക്ക്
3. ഇയാൻ വിൽമുട്ട്
4. അലക്സാണ്ടർ ഫ്ലമിങ്

Q 15: താഴെപ്പറയുന്നവയിൽ സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Button Example

Previous Post Next Post