PSC Online Test - Part 43

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: 'പാതിരാ സൂര്യന്റെ നാട്' എന്നറിയപ്പെടുന്ന രാജ്യം? (Which country is known as the "Land of the Midnight Sun"?)

Q 2: കേവല ഓർമ്മകൾ പോലും ഇല്ലാതാവുന്ന നാഡീ രോഗമേത്?

Q 3: ലാറ്റിനിൽ അർജന്റം(Argentum) എന്ന് വിളിക്കപ്പെടുന്നതിനാൽ പ്രതീകമായി Ag എന്ന് നൽകപ്പെട്ടിരിക്കുന്ന ലോഹം ഏത്?

Q 4: രാജ്യത്ത് ആദ്യം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത് ഏത്?

Q 5: പരസ്പരം കോർത്ത അഞ്ചു നിറങ്ങളിലുള്ള വളയങ്ങൾ ആണല്ലോ ഒളിമ്പിക്സ് ചിഹ്നം. ഇതിൽ ഏഷ്യയെ പ്രതിനിധീകരിക്കുന്ന വളയത്തിന്റെ നിറമെന്ത്?

Q 6: ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IRRI) വികസിപ്പിച്ചെടുത്ത സെമി ഡ്വാർഫ് നെല്ലിനം ഏത്?

Q 7: "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ..." കുമാരനാശാന്റെ ഏതു കവിതയിലെ വരികളാണിത്?

Q 8: കുരുമുളകിന്റെ ശാസ്ത്രനാമം? (What is the scientific name of Pepper?)

Q 9: ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

Q 10: ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായ താരമെന്ന റെക്കോർഡ് ആരുടെ പേരിലാണ്?

Q 11: 'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം?

Q 12: 'കേക്കുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?

Q 13: ആദ്യത്തെ മാമാങ്കം നടന്ന വർഷമേത്?

Q 14: കായിക രംഗത്തു നിന്ന് ഭാരതരത്നം നേടിയ (2014) ആദ്യത്തെ വ്യക്തി ആര്?

Q 15: പുതിയ 50 രൂപ നോട്ടിലുള്ള ചിത്രമേതാണ്?

Button Example

Previous Post Next Post