PSC Online Test - Part 41

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

Q 1: ലാറ്റിനില്‍ Aurum എന്ന് വിളിക്കപ്പെടുന്ന ലോഹം ഏത്? (Which metal is called Aurum in Latin?)

Q 2: ഏതു നദിയുടെ തീരത്താണ് മാമാങ്ക വേദിയായിരുന്ന തിരുനാവായ സ്ഥിതി ചെയ്യുന്നത്?

Q 3: ഇറ്റലിയുടെ തലസ്ഥാനം? (What is the capital city of Italy?)

Q 4: 2019 ഏപ്രില്‍ അഞ്ചിന് 5G നെറ്റ് വർക്ക് പരീക്ഷിച്ച ആദ്യ രാജ്യം ഏത്?

Q 5: 'ഹാംലെറ്റ്' എന്ന നാടകമെഴുതിയതാര്? (Who wrote the play 'Hamlet'?)

Q 6: "അനശ്വര നഗരം" എന്നറിയപ്പെടുന്നത്? (Which is known as the "Eternal City"?)

Q 7: ഇന്തോനേഷ്യയുടെ തലസ്ഥാനം? (What is the capital of Indonesia?)

Q 8: മതപരിവർത്തനം ചെയ്ത അധഃസ്ഥിത വിഭാഗത്തിന്റെ വ്യാകുലതകളും വേദനകളും പ്രമേയമാക്കുന്ന സാറാ തോമസിന്റെ നോവലേത്?

Q 9: ലോകത്തെ ഏറ്റവും വലിയ പവിഴയപ്പുറ്റിന്റെ (Coral reef) പേര്? (What is the name of the world's largest coral reef system?)

Q 10: ഇരുമ്പ് എന്ന മൂലകത്തിന്റെ രാസപ്രതീകം ഏത്? (What is the symbol of the element Iron?)

Q 11: ന്യൂഡൽഹിയിൽ നടന്ന ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ താഴെ പറയുന്നവരിൽ ആരെല്ലാം?

1. നീതു ഗംഘാസ്
2. നിഖാത് സരീൻ
3. ലവ്ലീന ബോർഗോഹെയിൻ
4. സവീറ്റി ബൂറാ

Q 12: അഞ്ച് ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ബാങ്ക് ഏത്?

Q 13: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനക്കു നൽകിയ പേര്?

Q 14: താഴെ പറയുന്നവയിൽ ഏതു പാർട്ടിക്കാണ് നിലവിൽ ദേശീയ പാർട്ടി പദവിയുള്ളത്?

Q 15: Add a question tag.

You are going home now, ................?

Button Example

Previous Post Next Post