PSC Online Test - Part 40

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയ കമ്പനിയേതായിരുന്നു?

2

മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര്?

3

ഇന്ത്യയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമേത്?

4

മാമാങ്കം ആഘോഷിച്ചിരുന്നത് ഏത് മാസമായിരുന്നു?

5

നോബൽ സമ്മാനം നേടിയ ലോകത്തെ ആദ്യ വനിതയാര്?

6

Golden State എന്നറിയപ്പെടുന്ന അമേരിക്കൻ സംസ്ഥാനം ഏത്?

7

ചൈനയുടെ തലസ്ഥാനം ഏത്?

8

'റോമിയോ & ജൂലിയറ്റ്' എന്ന നാടകം എഴുതിയതാര്?

9

ഇംഗ്ലണ്ട് (UK) ലെ ആദ്യത്തെ വനിതാ പ്രധാന മന്ത്രി ആരാണ്?

10

ലോകത്തെ ഏറ്റവും നീളമേറിയ പർവത നിര?

11

'ആയിരം തടാകങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യം?

12

അച്ചടിയന്ത്രം (printing press) കണ്ടുപിടിച്ചതാര്?

13

ലോകത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്?

14

ബ്രസീലിന്റെ കറൻസി ഏത്?

15

ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?

Button Example

Previous Post Next Post