PSC Online Test - Part 39

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

സാറാ തോമസിന്റെ ഏതു നോവലാണ് പിഎ ബക്കർ 'മണിമുഴക്കം' എന്ന പേരിൽ സിനിമയാക്കിയത്?

2

ആദ്യമായി മൊബൈലില്‍ സംസാരിച്ച മലയാളി ആരാണ്?

3

പ്രഥമ JCB പുരസ്‌കാരം (2018-ൽ) സ്വന്തമാക്കിയ 'മുല്ലപ്പൂ നിറമുള്ള പകലുകൾ (Jasmine Days)' എന്ന കൃതി രചിച്ചതാര്?

4

അടിച്ചു പരത്തി തകിടുകൾ ആക്കാനുള്ള ലോഹങ്ങളുടെ സവിശേഷ കഴിവ് അറിയപ്പെടുന്നതെങ്ങനെ?

5

ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?

6

ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷ കലണ്ടറിലെ ആദ്യ മാസം ഏത്?

7

കടലാസ് മുഖ്യമായും എന്തു രാസവസ്തു കൊണ്ട് നിർമിതമാണ്?

8

ഭൗമസൂചിക പദവി (ജിഐ ടാഗ്) ലഭിച്ച, പ്രത്യേക സുഗന്ധമുള്ള നാഗ്രി ദുബ്രജ് അരി ഏതു സംസ്ഥാനത്താണ് ഉല്പാദിപ്പിക്കുന്നത്?

9

മാമാങ്കം എത്ര വർഷം കൂടുമ്പോഴാണ് നടന്നിരുന്നത്?

10

'രാമാനുജൻ സംഖ്യ' എന്നറിയപ്പെടുന്നത്?

11

കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും, സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയുമായ വ്യക്തിയാര്?

12

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഹാട്രിക് നേടിയ താരം (ചെന്നൈ സൂപ്പർ കിങ്സ്) ആര്?

13

ജുറാസിക് പാർക്ക് എന്ന സിനിമ സംവിധാനം ചെയ്തതാര്?

14

ഏറ്റവും കൂടുതൽ കാപ്പി ഉല്പ്പാദിപ്പിക്കുന്ന രാജ്യമേതാണ്?

15

"1984" എന്ന നോവൽ എഴുതിയതാര്?

Button Example

Previous Post Next Post