PSC Online Test - Part 32

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

1950-കളിൽ കേരളത്തിലെ ഗ്രാമങ്ങളിൽ തകർത്തോടിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന കെ.പി.എ.സി നാടകം രചിച്ചതാര്?

2

'വീവിങ് ദ വെബ്' എന്ന ഗ്രന്ഥം എഴുതിയതാര്?

3

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ മരുഭൂമിയുടെ 61 ശതമാനവും സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

4

പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?

5

താഴെ പറയുന്നവരിൽ ആരാണ് കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഉൾപ്പെടാത്തത്?

6

ഏത് അവയവത്തിന്റെ ധർമ്മമാണ് ഡയാലിസിസ് സംവിധാനത്തിൽ ഉപകരണ സഹായത്തോടെ നിർവ്വഹിക്കപ്പെടുന്നത്?

7

1965-ൽ പ്രഥമ ജ്ഞാനപീഠ പുരസ്കാരം മലയാളം കവി ജി. ശങ്കരക്കുറുപ്പിന് നേടിക്കൊടുത്ത കൃതിയേത്?

8

ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

9

അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സമരമായിരുന്ന വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്?

10

വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന കഥയെ ആസ്പദമാക്കി 1964-ൽ പുറത്തിറങ്ങിയ ചിത്രമേത്?

11

പ്രധാനപ്പെട്ട ഡേറ്റയും വിവരങ്ങളും ബാക്കപ്പ് (Backup) ചെയ്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ എല്ലാവർഷവും ലോക ബാക്കപ്പ് ദിനമായി ആചരിക്കുന്നത് ഏതു ദിവസം?

12

If you work hard, ...........

13

ഉപ്പ്, പുളി, കയ്പ്, മധുരം എന്നീ അടിസ്ഥാന രുചികൾക്ക് പുറമേ അഞ്ചാമത്തെ രുചി എന്നറിയപ്പെടുന്നത്?

14

സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക കാരണം ചാറ്റ് ജി.പി.ടി ചാറ്റ്ബോട്ട് നിരോധിക്കുന്ന ആദ്യ പാശ്ചാത്യൻ രാജ്യം ഏത്?

15

കേരള സ്റ്റേറ്റ് റബ്ബർ കോപ്പറേറ്റീവ് ലിമിറ്റഡിന്റെ (Rubco) ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?

Button Example

Previous Post Next Post