PSC Online Test - Part 33

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

മുല്ലപ്പൂ ചൂടിയ നായർസ്ത്രീ, ഹംസവും ദമയന്തിയും, ശകുന്തള എന്നിവ ആരുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്?

2

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം ഏത്?

3

കർണാടക സംഗീതത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?

4

1981-ൽ ജ്ഞാനപീഠം നേടിയ രണ്ടാമത്തെ മലയാളിയായ എസ്.കെ. പൊറ്റെക്കാടിനെ പുരസ്കാരാർഹനാക്കിയ കൃതിയേത്?

5

താഴെ പറയുന്നവയിൽ ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച (1950) നാടകമേത്?

6

'ചിരിക്കു പിന്നില്‍' എന്ന ഇന്നസെന്റിന്റെ ആത്മകഥക്ക് അവതാരിക എഴുതിയതാര്?

7

അണക്കെട്ടിന്റെയും ചിറ(Dike)യുടെയും നീളം ചേർത്ത് കണക്കാക്കിയാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്?

8

'കൈസറെ ഹിന്ദ്' പദവി ബ്രിട്ടീഷ് ഗവൺമെന്റിന് ഗാന്ധിജി തിരികെ നൽകിയത് ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ്?

9

എൻഡോസൾഫാൻ മൂലം ദുരിതബാധിതരായി വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയേത്?

10

ലോകത്തെ ഏറ്റവും ശക്തമായ സൈനിക സഖ്യമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിൽ (NATO) അംഗത്വം ഉറപ്പിച്ച ഒടുവിലത്തെ രാജ്യം ഏത്?

11

ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട 1857-ലെ കലാപത്തിന് ലക്നൗവിൽ നേതൃത്വം നൽകിയത് ആര്?

12

അതിദരിദ്രരായ കിടപ്പു രോഗികൾക്ക് സൗജന്യറേഷൻ വീടുകളിൽ എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ വകുപ്പ് തയ്യാറാക്കിയ പദ്ധതി?

13

കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?

14

ചേർത്തലയിൽ ഏതു നേതാവ് നടത്തിയ പ്രസംഗത്തിൽ നിന്നാണ് വിമോചന സമരം എന്ന പേര് പ്രചരിച്ചത്?

15

2023-ല്‍ ഒരു വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഒരുങ്ങുന്ന അറബ് രാജ്യം ഏത്?

Button Example

Previous Post Next Post