PSC Online Test - Part 31

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

ഇന്ത്യയിലെ ആദ്യ ഇ-സാക്ഷരതാ ജില്ലയേത്?

2

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി' (1938) രചിച്ചതാര്?

3

താഴെ പറയുന്നവയിൽ ഏതിന്റെ സ്ഥാപകനാണ് ടിം ബെർണേഴ്സ് ലീ?

4

ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യ കലാകാരൻ ആര്?

5

പ്രാചീന ബുദ്ധമത പണ്ഡിതനായ നാഗാർജുനന്റെ പേരിലുള്ള നാഗാർജുന സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ഏത് നദിക്ക് കുറുകെയാണ്?

6

രോഗാണുക്കളെ നശിപ്പിക്കുന്നതിന് കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

7

നേപ്പാളുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കുവെക്കുന്ന സംസ്ഥാനം ഏത്?

8

ഏതു തിരുവിതാംകൂർ രാജാവിന്റെ സദസ്സിലെ അംഗമായിരുന്നു ഇരയിമ്മൻ തമ്പി?

9

ഏതു പ്രസിദ്ധനായ ചിത്രകാരന്റെ ശ്രദ്ധേയ ചിത്രപരമ്പരയാണ് 'വാക്കുകളും പ്രതീകങ്ങളും'?

10

'മനുഷ്യ ശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം ഏത്?

11

താഴെ പറയുന്നവയിൽ ഇന്ത്യയിലെ പരോക്ഷ തെരഞ്ഞെടുപ്പ് രീതിയിലുള്ള സംവിധാനത്തിന് ഉദാഹരണം അല്ലാത്തതേത്?

12

ലോകത്തിലെ ഏറ്റവും പ്രമുഖ ഓൺലൈൻ സർവ്വ വിജ്ഞാന കോശമായ വിക്കിപീഡിയ ആരംഭിച്ച വർഷം ഏത്?

13

എൽപിജിയുടെ മണം അനുഭവപ്പെട്ടാൽ ചുരുങ്ങിയത് എത്ര ശതമാനം എൽപിജി അന്തരീക്ഷ വായുവിൽ ഉണ്ട് എന്നാണർത്ഥം?

14

ഫെൻസിങ് (വാൾപയറ്റ്) ഇനത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ താരം ആര്?

15

ഇതുവരെ എത്ര മലയാള സാഹിത്യകാരന്മാർക്കാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുള്ളത്?

Button Example

Previous Post Next Post