PSC Online Test - Part 30

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി?

2

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ വനിതാ താരങ്ങളായ നീതു ഗംഘാസ്, സവീറ്റി ബൂറാ എന്നിവർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

3

കാൻസറിനെ ചിരിച്ചു നേരിട്ട ഇന്നസെന്റിന്റെ ഇച്ഛാശക്തിയെ കുറിച്ച് കുട്ടികളിൽ പ്രചോദനം നൽകാൻ അദ്ദേഹത്തിന്റെ ഏതു പുസ്തകത്തിൽ നിന്നുള്ള ഭാഗമാണ് സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്?

4

"Your potential, our passion" ഏത് ഐടി കമ്പനിയുടെ ആപ്തവാക്യമാണ്?

5

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് 1930-ൽ അവതരിപ്പിക്കപ്പെട്ട 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം രചിച്ചതാര്?

6

റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും (The Scenes from Genesis) ചുവരിന്മേൽ ക്രൈസ്തവ സങ്കല്പത്തിലെ അന്ത്യവിധി രംഗങ്ങളും (The Last Judgment) വരച്ചുചേർത്ത് അനശ്വരനായ നവോത്ഥാന കലാകാരൻ ആര്?

7

താഴെ കൊടുത്തിരിക്കുന്നവയിൽ കേവലക്രിയ ഏത്?

8

തെഹ്‌രി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലെ ഏത് നദിക്ക് കുറുകെയാണ്?

9

അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?

10

അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപത്തിന്റെ കുലപതിയായാണ് അറിയപ്പെടുന്നത്?

11

ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യ മസ്തിഷ്ക ഭാഗം ഏത്?

12

ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് സംസ്ഥാനമാണ്?

13

ഫ്രഞ്ച് അതീനതയിലായിരുന്ന കേരളത്തിനുള്ളിലെ പ്രദേശം ഏത്?

14

ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന് പ്രസിദ്ധമായ കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?

15

അന്താരാഷ്ട്ര ഫുട്ബോളില്‍ 100 ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരമായത് ആര്?

Button Example

Previous Post Next Post