PSC Online Test - Part 36

PSC പരീക്ഷക്ക് വിവിധ മേഖലകളിൽ നിന്ന് സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ്. ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz

1

അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുന്നതിനു വേണ്ടി രചിച്ച കാവ്യശിൽപ്പമായ 'ജാതിക്കുമ്മി'യുടെ കർത്താവ്?

2

കല്ലുമാല സമരം നടന്ന സ്ഥലം?

3

കേരളത്തിൽ സ്ഥിതി ചെയ്യുന്നേ ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത്?

4

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?

5

ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥു ലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ?

6

'വേല ചെയ്താൽ കൂലി വേണം'. ഈ മുദ്രാവാക്യം ഉയർത്തിയത് ആര്?

7

'വിദ്യാധിരാജാ' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

8

'നയിതാലിം' വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര്?

9

'നീൽ ദർപ്പൺ' എന്ന നാടകത്തിന്റെ രചയിതാവ്?

10

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീം കോടതി 'റിട്ട് ' പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്?

11

ശ്രീ നാരായണ ഗുരുവിന്റെ ജനന സ്ഥലം?

12

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?

13

'ബിഹു' ഏതു സംസ്ഥാനത്തിന്റെ ഉത്സവമാണ്?

14

ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം?

15

പ്രചീന കാലത്ത് 'ചൂർണി' എന്നേ പേരിൽ അറിയപ്പെട്ടിരുന്ന നദി ഏത്?

Button Example

Previous Post Next Post