Sports - Online Test - Part 2

PSC പരീക്ഷക്ക് സ്പോർട്സ് അഥവാ കായിക മേഖലയുമായി ബന്ധപ്പെട്ട് വരാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ് (Part 2). ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz
1
ക്രിക്കറ്റിൽ ആദ്യമായി ഖേല്‍രത്ന പുരസ്‌കാരം നേടിയ കളിക്കാരന്‍?
2
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?
3
20-20 ക്രിക്കറ്റിൽ 10000 റൺസ് നേടിയ ആദ്യ താരം?
4
ലോകത്തെ ബാസ്കറ്റ് ബാൾ മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന ഏത്?
5
ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്?
6
Wyndham Championship ഏത് കളിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
7
2027 ലും, 2031 ലും നടക്കുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടീമുകളുടെ എണ്ണം എത്രയായാണ് ICC വർധിപ്പിച്ചത്?
8
നൂറാമത് കോപ്പാ-അമേരിക്ക കപ്പ് നേടിയ രാജ്യം?
9
2016 കബഡി ലോകകപ്പ് ജേതാക്കൾ?
10
മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്ക്കാര ജേതാവായ സർദര സിംഗ് ഏത് കളിയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
11
രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത?
12
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡിനെ മറികടന്ന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ താരം?
13
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
14
Net shot എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
15
ചെസ്സ് ബോർഡിലെ ആകെ ചതുരങ്ങളുടെ എണ്ണം?
Button Example

Previous Post Next Post