Sports - Online Test - Part 3

PSC പരീക്ഷക്ക് സ്പോർട്സ് അഥവാ കായിക മേഖലയുമായി ബന്ധപ്പെട്ട് വരാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ് (Part 3). ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.

Quiz
1
ദേശീയ കായിക ദിനം എന്ന്?
2
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരാണ്?
3
സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
4
പിങ്‌ പോങ്‌ എന്നറിയപ്പെടുന്ന കായിക ഇനം?
5
ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം?
6
ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?
7
ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
8
യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ആരുടെ പേരിലാണ്?
9
ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ?
10
അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്?
11
കേരളം ആദ്യമായി സന്തോഷ്ട്രോഫി കിരീടം നേടിയ വര്‍ഷം?
12
ഏത് രാജ്യത്തിനെതിരെയുള്ള മത്സരത്തിലാണ് സച്ചിൻ ടെണ്ടുല്കർ തന്റെ 50 ആമത്തെ ടെസ്റ്റ് സെഞ്ചുറി നേടിയത്?
13
ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് കാളപ്പോര്?
14
ICC യുടെ ആസ്ഥാനം എവിടെ?
15
20 ആമത് ഏഷ്യൻ ഗെയിംസ് 2026 വേദി ആകുന്ന രാജ്യമേത്?
Button Example

Previous Post Next Post