കായികരംഗം-കേരളം/ Sports-Kerala

കായികരംഗം-കേരളം

Quiz

Q 1: ⚽️ കേരള സംസ്ഥാന കായികദിനം എന്ന്?

Q 2: ⚽️ ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്?

Q 3: ⚽️ സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?

Q 4: ⚽️ കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ ഏത്?

Q 5: ⚽️ പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായിക താരം ആര്?

Q 6: ⚽️ ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആര്?

Q 7: ⚽️ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത?

Q 8: ⚽️ ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?

Q 9: ⚽️ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ്?

Q 10: ⚽️ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

Q 11: ⚽️ ഇന്ത്യൻ സ്പോർട്സിലെ ‘ഗോൾഡൻ ഗേൾ’ 'പയ്യോളി എക്സ്പ്രസ്' എന്നെല്ലാം അറിയപ്പെടുന്നത് ആര്?

Q 12: ⚽️ കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം?

Q 13: ⚽️ അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം?

Q 14: ⚽️ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?

Q 15: ⚽️ 1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടുമ്പോൾ ക്യാപ്റ്റൻ ആരായിരുന്നു?

Q 16: ⚽️ അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത (1975) കെ.സി. ഏലമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Q 17: ⚽️ അർജുന പുരസ്കാരം നേടിയ ആദ്യ മലയാളി?

Q 18: ⚽️ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത് എവിടെയാണ്?

Q 19: ⚽️ ജിമ്മി ജോർജ് ഏത് കായിക ഇനത്തിലാണ് പ്രശസ്തനായത്?

Q 20: ⚽️ ദേശീയ ഹോക്കി ടീമിന്റെ നായകൻ ആയ ഏക മലയാളി ആരാണ്?

Q 21: ⚽️ 1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ ഉൾപ്പെട്ടതു വഴി ഒളിമ്പിക് മെഡൽ ജേതാവായ ആദ്യത്തെ മലയാളി ആര്?

Previous Post Next Post