PSC പരീക്ഷക്ക് സ്പോർട്സ് അഥവാ കായിക മേഖലയുമായി ബന്ധപ്പെട്ട് വരാറുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റ് (Part 1). ഉത്തരങ്ങൾ select ചെയ്ത ശേഷം Submit ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് ലഭിച്ച സ്കോർ കാണാം. തൊട്ട് താഴെ Answer Key യും കാണാവുന്നതാണ്. പേജ് Refresh ചെയ്തോ Try Again ബട്ടൺ അമർത്തിയോ വീണ്ടും ടെസ്റ്റ് ചെയ്യാം.
Quiz
Button Example
ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
✅ മണിപ്പൂർ
35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം ഏത്?
✅ കേരളം
ലോക ചെസ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് ഏത് സംഘടന?
✅ ഫിഡെ
ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
✅ പിയറി ഡി കുബാർട്ടിൻ
ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?
✅ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്
'ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക' എന്നറിയപ്പെടുന്നത്?
✅ കൊൽക്കത്ത
ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ്?
✅ ഹോക്കി
ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?
✅ എം.ഡി. വത്സമ്മ
ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?
✅ കോഴ്സ്
ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം?
✅ 1983
ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍?
✅ ലാലാ അമര്‍നാഥ്
ഒളിംപിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?
✅ 2000
ഏത് കളിയുമായി ബന്ധപ്പെട്ടതാണ് തോമസ് കപ്പ്?
✅ ബാഡ്മിൻറൺ
'ബംഗാള്‍ കടുവ' എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ആരാണ്?
✅ സൗരവ് ഗാംഗുലി
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?